Sat. Jan 18th, 2025

Day: October 31, 2021

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിനെതിരെ ആ​ഗോള പ്രതിഷേധം

ലണ്ടന്‍: യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കന്‍ ഒരു ദിവസംമാത്രം ബാക്കിനില്‍ക്കെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിനെതിരെ ആ​ഗോള പ്രതിഷേധം. ഞായറാഴ്ച സ്കോട്ട്‌ലന്‍ഡിലെ ​ഗ്ലാസ്​ഗോയില്‍ ആരംഭിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍…

യു എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്​ മരിച്ചു

വാഷിങ്​ടൺ ഡി സി: കാസിനോയിൽ നിന്ന്​ വൻ തുക നേടി മടങ്ങുന്നതിനിടെ യു എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്​ മരിച്ചു. ന്യൂജേഴ്​സിയിലെ പ്ലെൻസ്​ബ്രോയിലെ താമസക്കാരനും ഫാർമ കമ്പനി…

13 പേരെ താലിബാന്‍ കൂട്ടക്കൊല ചെയ്തതായി അമറുള്ള സലേ

അഫ്ഗാനിസ്ഥാൻ: വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍ 13 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍റെ മുന്‍ വൈസ് പ്രസിഡന്‍റായ അമറുള്ള സലേയാണ് താലിബാന്‍റെ ക്രൂരകൃത്യത്തേക്കുറിച്ച് ട്വിറ്ററില്‍ വിശദമാക്കിയത്.…

വികസിതരാജ്യങ്ങൾക്ക്​ രണ്ടുകോടി ഡോസ്​ ആസ്​ട്രസെനക വാക്​സിൻ; ബോറിസ്​ ജോൺസൺ

ലണ്ടൻ: വികസിത രാജ്യങ്ങൾക്ക്​ രണ്ടുകോടി ആസ്​​ട്രസെനക കൊവിഡ്​ വാക്​സിൻ ഡോസുകൾ നൽകുമെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. ഒരുകോടി ഡോസ്​ യുഎന്നിൻ്റെ പിന്തുണയുള്ള കോവാക്​സ്​ വാക്​സിൻ ഷെയറിങ്​…

അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി

അമേരിക്ക: പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലം അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെള്ളി, ശനി ദിവസങ്ങളിലെ സര്‍വീസുകളാണ് നിലവില്‍ റദ്ദുചെയ്തത്. ഇന്ന് നാനൂറോളം…

റിട്ട മേജർ ജനറലിൻ്റെ മകന്​ അഞ്ചുവർഷം തടവ്​

കറാച്ചി: പാക്​ സൈനിക മേധാവി ജനറൽ ഖമർ ജാവേദ്​ ബാജ്​വ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ക​ത്തയച്ച റിട്ട മേജർ ജനറലിൻ്റെ മകന്​ അഞ്ചുവർഷം തടവ്​. റിട്ട മേജർ ജനറൽ സഫർ…

2022 ൽ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന്ന് മോദി

റോം: അടുത്ത വർഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീൻ ഉത്പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും…

ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്ത് വാട്‌സ്ആപ്പ്

യു എസ്: വാട്‌സ്ആപ്പിന്റെ യുപിഐ വഴി പണമയക്കുന്നവർക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുകയാണ് കമ്പനി. വാട്‌സ്ആപ്പ് വഴി പണമയക്കുന്ന എല്ലാവർക്കും 51 രൂപ കിട്ടും. ഒരു വാട്‌സ്ആപ്പ് അക്കൗണ്ടിന്…

ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മാ​ർ​പാ​പ്പ​യ്ക്ക് മോദിയുടെ ക്ഷണം

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മോ​ദി​സ​ർ​ക്കാ​ർ വ​ഴി തു​റ​ക്കാ​ത്ത​തി​ൽ ഏ​റ​ക്കാ​ല​മാ​യി അ​മ​ർ​ഷ​വും ആ​ശ​ങ്ക​യു​മാ​യി ക​ഴി​ഞ്ഞ ക്രൈ​സ്​​ത​വ സ​ഭ​ക​ൾ ആഹ്ളാദത്തിൽ. ന​രേ​ന്ദ്ര മോ​ദി ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധം ഊ​ഷ്​​മ​ള​മാ​വു​മെ​ന്ന…