Thu. Dec 19th, 2024

Day: October 27, 2021

പേമാരിയിൽ ന്യൂയോർക്കിലും ന്യൂജെഴ്‌സിയിലും അടിയന്തരാവസ്ഥ

ന്യൂയോർക്ക്‌: അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച അതി തീവ്രമഴയും കൊടുങ്കാറ്റും കിഴക്കൻ ഭഗങ്ങളിലേക്കും നീങ്ങുന്നു. വൈദ്യുതി ശൃംഖല താറുമാറായ കലിഫോർണിയയിൽ നാലുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി.…

നൂറിലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നിരോധിച്ചു

യുഎസ്: ഗൂഗിളിനൊപ്പം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മറ്റൊരു മോശം വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചുവെന്നു സംശയിക്കുന്ന നൂറിലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നിരോധിച്ചിരിക്കുന്നു.…

കൊട്ടാരം ഉപേക്ഷിച്ച ജാപ്പനീസ് രാജകുമാരി വിവാഹിതയായി

ജപ്പാൻ: പ്രണയത്തിനു വേണ്ടി രാജകൊട്ടാരവും പദവികളും ഉപേക്ഷിക്കാന്‍ തയ്യാറായ ജാപ്പനീസ് രാജകുമാരി മാക്കോ വിവാഹിതയായി. ചൊവ്വാഴ്ചയാണ് വിവാഹിതയായത്. ഇതോടെ കുമാരിക്ക് രാജപദവി നഷ്ടമായി. കോളേജിലെ സഹപാഠിയും നിയമ…

കമ്പ്യൂട്ടർ ഭാഷകൾ പഠിച്ച്​ അധ്യാപകരെ ഞെട്ടിച്ച് അമൻ

കൊടിയത്തൂർ: 2020ലെ കോവിഡ്​ അവധിയിൽ സമയം പോവാതെ മുഷിഞ്ഞ്​ വീർപ്പുമുട്ടിയവരായിരിക്കും പലരും. പുറത്തുപോവാനാവാതെ കമ്പ്യൂട്ടർ ഗെയിമും മൊബൈലും ടി വിയുമായെല്ലാം കഴിച്ചുകൂട്ടി കാലം നീക്കി. എന്നാൽ, ഈ…

മസ്​കിന്‍റെ സ്വത്തിൽ 2.71 ലക്ഷം കോടിയുടെ വർദ്ധന

വാഷിങ്​ടൺ: ടെസ്​ല സി ഇ ഒ ഇലോൺ മസ്​കിന്‍റെ ആസ്​തിവയിൽ വൻ വർദ്ധന. മസ്​കിന്‍റെ സ്വത്തിൽ 2.71 ലക്ഷം കോടിയുടെ വർദ്ധനയാണ്​ ഒറ്റദിവസം കൊണ്ട്​ ഉണ്ടായത്​. ഹെർട്​സ്​…

കൊ​റി​യ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന റോ​ഹ്​ താ​യെ വൂ (88) ​അ​ന്ത​രി​ച്ചു

സോ​ൾ: 1988 മു​ത​ൽ 1993 വ​രെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന റോ​ഹ്​ താ​യെ വൂ (88) ​അ​ന്ത​രി​ച്ചു. അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ അ​ന്ത്യ​മെ​ന്ന്​ സോ​ൾ നാ​ഷ​ന​ൽ…