Thu. Dec 19th, 2024

Day: October 23, 2021

ആമസോണിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യു എൻ ഐ

ലണ്ടന്‍: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിശ്വാസഹത്യ നടത്തിയെന്ന ഗുരുതര ആരോപണത്തില്‍ ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തയച്ച് ആഗോള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ…

അഡിഡസിൻ്റെ ബ്രാൻഡ് അംബാസഡർമാരിലൊരാളായി ദീപിക

മുംബൈ: ലോകപ്രശസ്ത ജർമൻ സ്പോർട്സ്‌വെയർ ബ്രാൻഡായ അഡിഡസിന്റെ ആഗോള ബ്രാൻഡ് അംബാസഡർമാരിലൊരാളായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ നിയമിച്ചു. വനിതകളുടെ സ്പോർട്സും ഫിറ്റ്നെസും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് കമ്പനി…

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം; ഏഴ് മരണം

ബംഗ്ലാദേശ്: ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ഒരുസംഘം തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ മരിച്ചു. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ കോക്സ്…

അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവന നടത്തണമെന്ന് ചൈന

ബീജിങ്: തയ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ അം​ഗീകരിക്കാനാകില്ലെന്ന് ചൈന. തയ്‌വാന്റെ പ്രതിരോധത്തിന് പിന്തുണയുമായി അമേരിക്ക നേരിട്ട് രം​ഗത്തിറങ്ങുമെന്ന ബൈഡന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. മൂന്നു മാസത്തിനിടെ…

രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു

കൊച്ചി: 100% ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചു രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു. നിരോധനം തേയില ഉൽപാദനത്തിലും മറ്റും 50 ശതമാനത്തോളം ഇടിവിനു കാരണമായ സാഹചര്യത്തിലാണു…

ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യമന്ത്രി

ദമ്മാം: ഊർജ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ പറഞ്ഞു. സി എൻ ബി സി ചാനലിന്​…

റസ്​റ്റാറൻറിലെ വെടിവെപ്പിൽ ഇന്ത്യക്കാരിയുൾപ്പെടെ രണ്ടു മരണം

മെക്​സികോ സിറ്റി: മെക്​സികോയിലെ തുളും റി​സോർട്ടിലെ റസ്​റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട്​ വിദേശപൗരൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജർമൻ സ്വദേശിയാണ്​ മരിച്ച രണ്ടാമത്തെ സ്​ത്രീ.…

മക്കയിലെ മസ്​ജിദുൽ ഹറാമിൽ ലക്ഷങ്ങൾ​ പങ്കെടുത്തു

ജിദ്ദ: മക്ക, മദീന ഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിപ്പിക്കാനുള്ള നിയമം നടപ്പായ ശേഷമുള്ള ആദ്യ ജുമുഅ നമസ്​കാരത്തിൽ മക്കയിലെ മസ്​ജിദുൽ ഹറാമിൽ ലക്ഷങ്ങൾ​ പങ്കെടുത്തു​. കൊവിഡിനെ…