Wed. Dec 18th, 2024

Day: October 4, 2021

വയനാട് പാക്കേജ് പൊളിച്ചെഴുതണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: പ്രളയാനന്തര വയനാടിന്റെ പരിസ്ഥിതിയെയും കൃഷിയെയും സമ്പദ്ഘടനയെയും പുനരുജ്ജീവിപ്പിക്കാനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജ് പൊളിച്ചെഴുതണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. തകർന്നു തരിപ്പണമായ തുരങ്ക പാതക്കും…

ലിജീഷിന് ഇത് പുനർജന്മം

കൊന്നക്കാട്: ദൂരെ എന്നെ തേടി വരുന്നവരുടെ കയ്യിലെ വെളിച്ചം കാണാമായിരുന്നു. എന്റെ ശബ്ദമെത്തുന്നതിനും അപ്പുറത്തായിരുന്നു അവർ. അപകടമില്ലാതെ തിരിച്ചെത്തിയതു ഭാഗ്യം, ഇതു പുനര്‍ജന്മം തന്നെയാണ്’, ലിജീഷിന്റെ വാക്കുകളിൽ…

മലയോര ടൂറിസം സർക്യൂട്ട്; ഉന്നതതല സംഘം പ്രദേശങ്ങൾ സന്ദര്‍ശിച്ചു

ആലക്കോട്: വെെതൽമലയെയും – പാലക്കയംതട്ടിനെയും – കാഞ്ഞിരക്കൊല്ലിയെയും ബന്ധിപ്പിച്ചുള്ള നിർദിഷ്ട ടൂറിസം സർക്യൂട്ട് പദ്ധതിയുടെ രൂപരേഖ രണ്ടാഴ്ചക്കകം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. മലബാറിലെ വിനോദസഞ്ചാര മേഖലയിൽ വൻ…

പോഷക സംഘടനാ ഭാരവാഹികളിൽ 20% വനിതകളെ ഉൾപ്പെടുത്തി മുസ്ലിം ലീഗ്

മലപ്പുറം: പോഷക സംഘടനാ ഭാരവാഹിത്വത്തിൽ 20% വനിതാ സംവരണം ഏർപ്പെടുത്തിയും സംസ്ഥാന-ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികൾ രൂപീകരിച്ചും സംഘടനാ സംവിധാനത്തിൽ സമഗ്ര അഴിച്ചുപണി നടത്താൻ മുസ്‍ലിം ലീഗ്…

മഴപെയ്താല്‍ എകരൂല്‍ ടൗണില്‍ വെള്ളക്കെട്ട്

എ​ക​രൂ​ല്‍: മാ​ലി​ന്യ​വും മ​ണ്ണും അ​ടി​ഞ്ഞ് അ​ങ്ങാ​ടി​യു​ടെ ഒ​രു​ഭാ​ഗ​ത്തെ അ​ഴു​ക്കു​ചാ​ല്‍ നി​ക​ന്ന​തോ​ടെ ചെ​റി​യ മ​ഴ​യി​ല്‍പോ​ലും എ​ക​രൂ​ല്‍ ടൗ​ണി​ല്‍ വെ​ള്ള​ക്കെ​ട്ട്. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ല്‍ അ​ങ്ങാ​ടി​യി​ലെ റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി.…

ഹരിതകാന്തി പദ്ധതിക്ക് നിലമ്പൂരിൽ തുടക്കം

നിലമ്പൂർ: ഹരിത കേരള മിഷനും നഗരസഭയും ചേർന്ന് നടപ്പാക്കുന്ന സമഗ്ര കാർഷിക അജൈവ- ജൈവ മാലിന്യ സംസ്‌കരണ പദ്ധതിയായ ഹരിതകാന്തി പദ്ധതിക്ക് ന​ഗരസഭയിൽ തുടക്കം.  പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിൽ …

നാലുപേരെ കൊന്ന നരഭോജി കടുവയെ ജീവനോടെ പിടികൂടാൻ തീരുമാനം

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിനകത്തു കടന്ന നരഭോജി കടുവയെ മയക്കു വെടിവച്ചു പിടികൂടാനുള്ള ശ്രമം തുടരുന്നു. 4 പേരെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാൻ ആദ്യം ഉത്തരവിട്ടിരുന്നെങ്കിലും…

ദുരിതങ്ങളിൽ നിന്ന് മോചനമില്ലാതെ പടക്കോട്ടുകുന്ന് കോളനിക്കാർ

മാ​ന​ന്ത​വാ​ടി: ഒ​രു കോ​ടി രൂ​പ​യു​ടെ അം​ബേ​ദ്​​ക​ർ പ​ദ്ധ​തി​യും പാ​ഴാ​കു​ന്നു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്മ​യാ​ട് പ​ട​ക്കോ​ട്ടു​കു​ന്ന് കോ​ള​നി​വാ​സി​ക​ള്‍ക്ക് ദു​ര​ന്ത​ങ്ങ​ളി​ല്‍നി​ന്നു മോ​ച​ന​മി​ല്ല. 20 സെൻറ് ഭൂ​മി​യി​ല്‍ 13 വീ​ടു​ക​ളി​ലാ​യി 25ല​ധി​കം…

മാടായിപ്പാറയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സ്വകാര്യ കമ്പനി ആവശ്യത്തിനായി പാറയെ കീറിമുറിച്ചു കുഴിയെടുക്കുന്നതു ദേവസ്വം അധികൃതരെത്തി തടഞ്ഞു. 2 ദിവസങ്ങളിലായി മാടായിപ്പാറയിൽ യന്ത്രസഹായത്താൽ വലിയ 2…

സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി വടകര

വടകര: വടകര സുന്ദര നഗരം സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ടൗൺഹാളിൽ ഓൺലൈനിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. വടകരയെ മാലിന്യമുക്ത…