Wed. Jan 22nd, 2025

 

ന്യൂഡൽഹി:

 
എൻ‌ആർ‌സി സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേലയെ ഡെപ്യൂട്ടേഷനിൽ നിന്ന്  മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് ദിവസത്തിനകം  സ്ഥലംമാറ്റം അറിയിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചത്.