Mon. Dec 23rd, 2024
വടകര:

വടകരയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി മുരളീധരൻ മുന്നിൽ. 7400 ൽ അധികം വോട്ടുകൾക്ക് മുന്നിലാണ് ശ്രീ. മുരളീധരൻ.

വയനാട്ടിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ ഗാന്ധി 50000 വോട്ടുകൾക്കു മുന്നിൽ.

കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ 20000 ൽ അധികം വോട്ടിനു മുന്നിലാണ്.

എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ 20000 വോട്ടിനു മുന്നിലാണ്.

പാലക്കാട് യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *