Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം ലോക്സഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ മുന്നിട്ടുനിൽക്കുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എതിർസ്ഥാനാർത്ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നിൽ.

Leave a Reply

Your email address will not be published. Required fields are marked *