Fri. Apr 26th, 2024
പൊന്നാനി:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് മലപ്പുറത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ഒരുലക്ഷത്തിലധികം വോട്ടുകൾക്കു മുന്നിലാണ്.

സംസ്ഥാനത്തുടനീളം യു.ഡി.എഫ്. സ്ഥാനാർത്ഥികളാണ് മുന്നിൽ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *