Thu. Mar 28th, 2024
ഗുവാഹത്തി:

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ആസ്സാമിലെ 14 ലോക്സഭ സീറ്റിലെ 9 എണ്ണത്തിൽ ബി.ജെ.പി. മുന്നിട്ടു നിൽക്കുന്നു. ആസാം ഗണ പരിഷത്ത് 2 സീറ്റിലും മുന്നിൽ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *