Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കലും തന്നെ കൈവിടില്ലെന്ന് ബി.ജെ.പി. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. വോട്ടർമാരുടെ സ്നേഹവും പരിഗണനയും ബോദ്ധ്യമായിരുന്നെന്നും, വലിയ വിജയം നേടാനാവുമെന്നു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *