Fri. Apr 26th, 2024
അഗർത്തല:

ത്രിപുരയിലെ രണ്ടു ലോക്സഭ സീറ്റിലും ബി.ജെ.പി. സ്ഥാനാർത്ഥികൾ മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പി. സ്ഥാനാർത്ഥിയായ പ്രതിമ ഭൌമിക് വെസ്റ്റ് ത്രിപുര ലോക്സഭ സീറ്റിലും, ബി.ജെ.പി. സ്ഥാനാർത്ഥിയായ രേബതി ഈസ്റ്റ് ത്രിപുര സീറ്റിലും മുന്നിലാണ്. 2014 ലെ
ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിലും സി.പി.ഐ (എം) ആയിരുന്നു ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *