Sun. Dec 22nd, 2024
ഭോ​പ്പാ​ൽ:

തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് എ​.ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രിയങ്ക ഗാന്ധി എത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘പ്രി​യ​ങ്കാ ദീ​ദി’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങു​ന്ന​തി​നി​ടെ​ എ​സ്.പി.ജി സു​ര​ക്ഷ മ​റി​ക​ട​ന്ന് പ്രി​യ​ങ്ക ത​ടി​കൊ​ണ്ടു​ള്ള ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന​ത്. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ​ത്തി​യ പ്രി​യ​ങ്ക അ​വ​ർക്കൊപ്പം സെ​ല്‍​ഫി​യെ​ടു​ക്കു​ക​യും ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ല​മി​ൽ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് സം​ഭ​വം. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കാ​ന്തി​ലാ​ല്‍ ഭൂ​രി​യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ല്‍ സം​സാ​രി​ക്കാ​നാ​ണ് പ്രി​യ​ങ്ക എ​ത്തി​യ​ത്. പ്ര​സം​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ അ​ടു​ത്തേക്കു ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് പ്രിയങ്ക എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *