Sun. Dec 22nd, 2024

ഷിബു ബാലൻ സംവിധാനം ചെയ്യുന്നത് ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. പരമേശ്വരൻ എന്ന കഥാ‍പാത്രത്തെയാണ് അലൻസിയർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷെബിൻ ബെൻസൺ, സായ ഡേവിഡ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, മാമുക്കോയ, സുധീര കരമന, സുരഭിലക്ഷ്മി എന്നീ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഗോൾഡൻ ഗ്ലോബറിന്റെ ബാനറിൽ, എം.എം. ഹനീഫ, നിധിൻ ഉദയൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് 17 ന് ഒരൊന്നൊന്നര പ്രണയകഥ തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *