Wed. Dec 18th, 2024

Tag: DMK

ഡിഎംകെ ശക്തികേന്ദ്രങ്ങളിൽ താരങ്ങളുമായി ബിജെപി; ഉദയനിധിക്ക് എതിരെ ഖുഷ്ബു

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം താരസ്ഥാനാർത്ഥികളെ അണിനിരത്തി ബിജെപി. എം കെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിനെതിരെ ഖുഷ്ബുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നടി ഗൗതമി, നമിത, വിന്ധ്യ തുടങ്ങിയവരാണ്…

ഒവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണ ഉപേക്ഷിച്ച് ഡിഎംകെ

ചെന്നൈ:   മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യ കക്ഷികൾ എതിർപ്പുയർത്തിനെത്തുടർന്നു അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണ നീക്കത്തിൽ നിന്നു ഡിഎംകെ പിന്മാറുന്നു. ഈ മാസം ആറിന് ചെന്നൈയിൽ…

സംഘി വിരുദ്ധതയില്‍ നിന്ന് ബിജെപി പാളയത്തിലേക്ക്

ബിജെപിക്കും സംഘപരിവാറിനും എതിരായ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിലെ രാഷ്ട്രീയ താരമായിരുന്ന ഖുശ്ബുവിനെ ശ്രദ്ധേയ ആക്കിയത്. ഇപ്പോള്‍ അതേ സംഘപരിവാര്‍ പാളയത്തിലേക്കുള്ള  കൂടുമാറ്റമാണ് ചര്‍ച്ചാവിഷയം. കഴിഞ്ഞ കുറെ നാളുകളായി അവര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്…

സേതുസമുദ്രം പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന്‌ ഡിഎംകെ

ചെന്നൈ: സേതുസമുദ്രം പദ്ധതി വീണ്ടും പുനഃരുജ്ജീവിപ്പിക്കണമെന്ന് ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ടി ആര്‍ ബാലു. ശ്രീലങ്കയില്‍ ചൈന വലിയ തോതില്‍ നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി…

ദളിത് വിരുദ്ധ പരാമർശം നടത്തിയ ആര്‍ എസ് ഭാരതിക്ക് ജാമ്യം

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ രാജ്യസഭാ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍ എസ് ഭാരതിക്ക് ചെന്നൈ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. കേസ് ഇനി…

ദളിത് വിരുദ്ധ പരാമർശം; ഡിഎംകെ നേതാവ് ആർ എസ് ഭാരതി അറസ്റ്റിൽ

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്സഭാ എം പി…

ഏക സിവിൽ കോഡിനായി  ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍  പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി…

പൗരത്വ പ്രതിഷേധം; ചെന്നൈയിൽ റാലി സംഘടിപ്പിച്ചതിനു എംകെ സ്റ്റാലിനെതിരെ  എഫ്ഐആർ 

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിഎംകെ യിലെ എട്ടായിരിത്തിലധികം പ്രവർത്തകർക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലി…

പൗരത്വ പ്രക്ഷോഭം; പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.…

കേരളത്തിനെ സഹായിച്ച് ഡി.എം.കെ.

ചെന്നൈ:   കേരളത്തിന് സഹായമെത്തിക്കാൻ ഡി.എം.കെയും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എത്തിച്ചുകൊടുക്കാൻ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക്…