Fri. Nov 22nd, 2024

Tag: തെലങ്കാന

വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംഎല്‍എയെ ഫേസ്‌ ബുക്ക്‌ വിലക്കി

ഹൈദരാബാദ്: വിവാദങ്ങള്‍ക്കൊടുവില്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന്‌ തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജ സിംഗിന്‌ ഒടുവില്‍ ഫേസ്‌ ബുക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. രാജ സിംഗുമായി ബന്ധപ്പെട്ട…

കേരളത്തിൽ ആശങ്കയേറുന്നു; ഇന്ന് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് പുതുതായി 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. 31 പേര്‍ വിദേശത്തുനിന്നു വന്നവരും,…

യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്  അപകടം; 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

ലക്നൗ:   ഉത്തർപ്രദേശിലെ ഔരയ ജില്ലയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.…

സിഎഎയ്ക്കെതിരെ പ്രമേയം പാസ്സാക്കി തെലങ്കാന

തെലങ്കാന:   പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ ജനസംഖ്യാ പട്ടികക്കെതിരെയും തെലങ്കാന നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കി. ഇതോടെ സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഏഴാമത്…

കേരള പൊലീസിലെ ഐജി തെലങ്കാന മന്ത്രിസഭയിലേക്ക്

ഹൈദരാബാദ്: കേരള പൊലീസിലെ ഐജി  ജി. ലക്ഷ്മണ്‍ തെലങ്കാന മന്ത്രിസഭയിലേക്ക്.  ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്. നിലവില്‍…

ഉന്നാവ്  പെൺകുട്ടിയുടെ മൊഴി പോലീസ് റിപ്പോർട്ട് പുറത്തു വിട്ടു 

ഉന്നാവ്‌  : ഉന്നാവ്‌ പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നതിനു മുൻപ് കമ്പി കൊണ്ടു തലയ്ക്കടിച്ചതായും കത്തികൊണ്ടു കഴുത്തിൽ കുത്തിയതായും ഉന്നാവ് യുവതിയുടെ മൊഴി. പോലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ:…

ഹൈദരാബാദ് വെടിവെയ്പിനെ പ്രശംസിച്ച്‌ നടി നയന്‍താര

കൊച്ചിബ്യുറോ: തെലങ്കാന വെടിവെയ്പ്പിനെ പ്രശംസിച്ച്‌ നടി നയന്‍താരയുടെ വാര്‍ത്താക്കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഹൈദരാബാദിലെ യുവഡോക്ടറെ ബലാല്‍സംഘം ചെയ്തുകൊന്ന കേസിലെ പ്രതികളെ എന്‍കൗണ്ടറിലൂടെ വധിച്ച പോലീസുകാരെയാണ് നടി പ്രശംസിച്ചിരിക്കുന്നത്.…

ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: നാലു സംസ്ഥാനങ്ങൾ മാറി നിൽക്കുന്നു

ന്യൂഡൽഹി:   കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തത് 4 സംസ്ഥാനങ്ങള്‍. കേന്ദ്ര പദ്ധതിയേക്കാള്‍ മികച്ചതു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഒഡീഷയും…

തെലങ്കാന: നിസാമാബാദിൽ 185 സ്ഥാനാർത്ഥികൾ; ബാലറ്റു പേപ്പറുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിസാമാബാദ്: ലോകസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സംഖ്യയിലെ വർദ്ധനവു കാരണം തെലങ്കാനയിലെ നിസാമാബാദിൽ വോട്ടിംഗ് മെഷീനുകൾക്കു പകരം ബാലറ്റുപേപ്പർ തന്നെ ഉപയോഗിക്കാൻ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ, നിസാമാബാദിനെ…

ടി.ഡി.പിയുടെ പിന്മാറ്റം, ലോക്‌സഭ തിരഞ്ഞെടുപ്പിലെ സങ്കീർണ്ണതകൾ കൂടുന്നു

ഹൈദരാബാദ്: ലോക് സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മത്സരിക്കാതെ ആന്ധ്രയിൽ മാത്രം മത്സരിക്കാൻ തെലുങ്കുദേശം പാർട്ടി തീരുമാനിച്ചു. തെലങ്കാനയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായും പാര്‍ട്ടി വ്യക്തമാക്കി. അടുത്തമാസം…