Sat. Jan 18th, 2025

Day: May 31, 2023

lokayuktha

കർണ്ണാടകയിൽ ലോകായുക്തയുടെ റെയ്‌ഡ്‌

കർണ്ണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്തയുടെ റെയ്‌ഡ്‌.ബംഗളൂരു, തുമകുരു, ഹാവേരി തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ട് എന്ന…

Asaduddin Owaisi

ബിജെപി തെലങ്കാന അധ്യക്ഷന് അസദുദ്ദീൻ ഉവൈസിയുടെ മറുപടി

ബിജെപി തെലങ്കാന അധ്യക്ഷനെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ബിആർഎസും, എഐഎംഐഎം അധ്യക്ഷനും ചേർന്ന് റോഹിങ്ക്യകളുടേയും പാകിസ്താനി…

rahul

നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

അറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്രമോദിയെന്ന് പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാലിഫോർണിയ സർവകലാശാലയിൽ നടന്ന പ്രസംഗത്തിലാണ് പരാമർശം. ‘ദൈവത്തോട് പോലും നരേന്ദ്രമോദി, പ്രപഞ്ചം എങ്ങനെ…

madhavikutty

നീർമാതളപ്പൂവിന്റെ ഓർമ്മകളിൽ

മലയാളത്തിന്റെ വിപ്ലവ എഴുത്തുകാരി മാധവിക്കുട്ടി ഓർമ്മയായിട്ട് ഇന്ന് 14 വർഷം. പുരുഷാധിപത്യ സാഹിത്യലോകത്തിൽ തുറന്നെഴുത്തിന്റെ രാഷ്ട്രീയം അടയാളപ്പെടുത്തിയ പ്രിയ എഴുത്തുകാരി ഇന്നും മലയാള സാഹിത്യ ലോകത്തിന്റെ ഓർമ്മകളിൽ…

farmer suicide

കര്‍ഷകന്റെ ആത്മഹത്യ; ബാങ്ക് മുന്‍ പ്രസിഡന്റ് കസ്റ്റഡിയില്‍

വയനാട് പുല്‍പ്പള്ളിയിൽ കര്‍ഷകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ ബാങ്ക് മുൻ പ്രസിഡന്റ് കെ കെ എബ്രഹാം പോലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം…

SCHOOL

പുതിയ തുടക്കം; സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് ഉദ്ഘാടനം ചെയ്യും. ലളിതവും…

Kerala_Government_Secretariat

ജീവനക്കാരുടെ പടിയിറക്കം; കടമെടുത്ത് സർക്കാർ

സർക്കാർ സർവീസിൽ നിന്നും പതിനായിരത്തോളം ജീവനക്കാർ ഇന്ന് വിരമിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിരമിക്കൽ അനൂകൂല്യം നൽകാൻ സർക്കാർ 2,000 കോടി രൂപ കടമെടുക്കും. 25 ലക്ഷം രൂപയ്ക്ക്…

kochi

സോണ്‍ടക്ക് തിരിച്ചടി; കരാർ റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍

ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് സോണ്‍ട ഇന്‍ഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുമെന്നും കൊച്ചി കോർപ്പറേഷൻ തീരുമാനം. ജൂൺ…

students

പ്ലസ് വൺ പ്രവേശനം; അപേക്ഷ ജൂൺ രണ്ട് മുതൽ ഒമ്പത് വരെ

സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷിക്കാം. മാ​നേ​ജ്​​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, അ​ൺ​എ​യ്​​ഡ​ഡ്​ ക്വോ​ട്ട സീ​റ്റു​ക​ളി​ലൊഴികെയുള്ള സീറ്റുകളിൽ ഏകജാലകം…

മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പോക്‌സോ കേസില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ്(20) അറസ്റ്റിലായത്. പെണ്‍കുട്ടി ലൈംഗികമായ പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ…