Sat. Oct 5th, 2024
madhavikutty

മലയാളത്തിന്റെ വിപ്ലവ എഴുത്തുകാരി മാധവിക്കുട്ടി ഓർമ്മയായിട്ട് ഇന്ന് 14 വർഷം. പുരുഷാധിപത്യ സാഹിത്യലോകത്തിൽ തുറന്നെഴുത്തിന്റെ രാഷ്ട്രീയം അടയാളപ്പെടുത്തിയ പ്രിയ എഴുത്തുകാരി ഇന്നും മലയാള സാഹിത്യ ലോകത്തിന്റെ ഓർമ്മകളിൽ നിത്യ വസന്തമാണ്. സാഹിത്യ ഇടങ്ങളിലെ കരുത്തുറ്റ സ്ത്രീ രൂപത്തിന് മാധവിക്കുട്ടിയുടെ നീർമാതളത്തിന്റെയും എന്റെ കഥയുടെയും നെയ്പായസത്തിന്റെയുമൊക്കെ ഗന്ധമുണ്ട്. ഓർമ്മകൾക്ക് ഇന്നും എന്നും ആ പുതുമണം ബാക്കിയുണ്ടാകും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.