Tue. Apr 16th, 2024

Category: Daily Bulletin

kerala story

എന്തുവന്നാലും കേരള സ്റ്റോറി കാണില്ല; വിമർശനവുമായി ബോളിവുഡ് നടൻ

കേരളാ സ്‌റ്റോറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ധീന്‍ ഷാ. സിനിമ താൻ കണ്ടിട്ടില്ലെന്നും എന്ത് വന്നാലും കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. നിലവിലെ ട്രെൻഡ് അപകടകരമാണെന്നും നാസി…

rss

മുസ്‍ലിം സ്ത്രീകൾ പ്രസവ യന്ത്രങ്ങളെന്ന് ആർഎസ്എസ് പ്രവർത്തകന്റെ അധിക്ഷേപം

ബംഗളൂരു: മുസ്‍ലിം സ്ത്രീകളെ പ്രസവ യന്ത്രങ്ങളെന്ന് അധിക്ഷേപിച്ച ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് സമൂഹ മാധ്യമങ്ങളിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ…

bishop franco mulakkal

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജിക്കത്ത് മാര്‍പ്പാപ്പ സ്വീകരിച്ചതായി ഫ്രാങ്കോ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍…

Asaduddin Owaisi

ബിജെപി തെലങ്കാന അധ്യക്ഷന് അസദുദ്ദീൻ ഉവൈസിയുടെ മറുപടി

ബിജെപി തെലങ്കാന അധ്യക്ഷനെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ബിആർഎസും, എഐഎംഐഎം അധ്യക്ഷനും ചേർന്ന് റോഹിങ്ക്യകളുടേയും പാകിസ്താനി…

തെണ്ടുൽക്കർ ഇനി ക്ലീൻ മൗത്ത് മിഷന്‍ അംബാസിഡര്‍

മഹാരാഷ്ട്രയുടെ ക്ലീൻ മൗത്ത് മിഷൻ അംബസിഡറായി ഇന്ത്യൻ ക്രിക്കറ്റ് തരാം സച്ചിൻ തെണ്ടുൽക്കർ. ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ധാരണാപത്രം മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ്…

byelection

സംസ്ഥാനത്ത് ഉപ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്നടക്കുന്നത്. എഐ ക്യാമറയടക്കമുള്ള…

bjrang punia

ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് കേരള മുൻ ഡിജിപി

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് കേരള മുൻ ഡിജിപി എൻസി അസ്താന. പോലീസിന് അതിനുള്ള അധികാരമുണ്ടെന്നാണ് മുൻ ഡിജിപിയുടെ ട്വിറ്റർ ഭീഷണി. വെടികൊള്ളാൻ എവിടെയെത്തണമെന്ന് പറഞ്ഞാൽ…

kerala by election

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ ഉപ തിരഞ്ഞെടുപ്പ് നാളെ

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപ തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്ങ് സമയം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയാതായി…

Kerala story

വിദ്യാർഥിനികൾക്ക് കേരള സ്റ്റോറി കാണാൻ നോട്ടീസ്

കർണാടകയിലെ ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളെയാണ് കേരള സ്റ്റോറി നിർബന്ധമായി കാണിക്കാൻ പ്രിൻസിപ്പൽ നോട്ടീസ് ഇറക്കിയത്. വിവാദ സിനിമ സൗജന്യമായി കാണാൻ…

private bus in kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജൂൺ ഏഴുമുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലസമരത്തിലേക്ക്. ഇന്ന് കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ബസുകളുടെ പെർമിറ്റുകൾ മുൻകാലത്തെപോലെ തുടരുക,കുട്ടികളുടെ യാത്രാ…