Sat. Jan 18th, 2025

Day: May 19, 2023

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും ഇടംനേടി ക്രിക്കറ്റ്; ഇന്ത്യയില്ല

മനാമ: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുമ്പോഴും ഇത്തവണയും മത്സരിക്കാന്‍ ഇന്ത്യയില്ല. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ബഹ്‌റൈന്‍ അടക്കമുള്ള ടീമുകള്‍ ഗെയിംസില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍…

‘ദ കേരള സ്റ്റോറി’: പശ്ചിമബംഗാളിലെ പ്രദര്‍ശന നിരോധനം നീക്കി

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണ്ണയിക്കാനാകില്ലെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു.…

ഗ്യാന്‍വാപി കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ ഇന്ന് വാദം

ഡല്‍ഹി: ഗ്യാന്‍വാപി പള്ളിക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടതായി പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍…

റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ പുതിയ ഉപരോധവുമായി ബ്രിട്ടന്‍. റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. കൂടാതെ റഷ്യയില്‍ നിന്നുള്ള ചെമ്പ്, അലുമിനിയം, നിക്കല്‍…

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്; ഐജി പി വിജയന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഐജി പി വിജയനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എലത്തൂര്‍ ട്രെയിന്‍…

കര്‍ണാടക സത്യപ്രതിജ്ഞ ചടങ്ങ്: പിണറായിക്ക് ക്ഷണമില്ല

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതേസമയം…

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്ന് മുതല്‍

ഡല്‍ഹി: വിദേശ പര്യടനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാന്‍, ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് യാത്ര. ജപ്പാനിലെ…

കര്‍ണാടക മന്ത്രിസഭാ രൂപീകരണം; നാളെ 20 മന്ത്രിമാര്‍ ചുമതലയേല്‍ക്കും

ഡല്‍ഹി: പുതിയ സര്‍ക്കാരിലെ മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്നതിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. നാളെ ഇവരുമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള 20 മന്ത്രിമാരുടെ…

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. ഈ വര്‍ഷം…

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 28 ന്

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചു. ലോക്‌സഭയില്‍…