26.8 C
Kochi
Wednesday, August 21, 2019
Home കായികം | Sports

കായികം | Sports

മൂന്നാം ട്വന്റി 20യിൽ കസറി ഋഷഭ് പന്ത് ; ധോണിയുടെ റെക്കോർഡിന് വിരാമം കുറിച്ചു

പ്രോവിഡന്‍സ് : ഇന്ത്യയുടെ മികച്ച ഫിനിഷർ ധോണിയ്ക്ക് പിൻഗാമി പിറക്കുകയാണ്, വേറെയാരുമല്ല അത് ഋഷഭ് പന്ത് തന്നെ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിൽ, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അലക്ഷ്യമായി വിക്കറ്റ് കളഞ്ഞതിനെ തുടർന്ന്,...

ഇനി ലഡാക് താരങ്ങൾക്ക് ജമ്മു കാശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ.

ന്യൂഡൽഹി: ഇനി മുതൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ലഡാക്കിലെ താരങ്ങള്‍ക്ക് ജമ്മു കശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച ഈ...

ജമ്മുകശ്മീർ വിഭജനത്തെ ചൊല്ലി ട്വിറ്ററിൽ ഗംഭീർ – അഫ്രീദി വാക് പോര്

കളികളത്തിനുള്ളിൽ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട് മുൻ ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന്റെയും ഷാഹിദ് അഫ്രീദിയുടെയും വാക് പോര്. ട്വിറ്ററിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുകയാണ് എന്നാൽ, ഇത്തവണ റൺസിനെയോ വിക്കറ്റിനെയോ...

കിറോൺ പൊള്ളാർഡിനു പിഴ ; അമ്പയർ പറഞ്ഞതനുസരിച്ചില്ല

ഫ്ലോറിഡ: അമ്പയർ നൽകിയ നിർദേശം പാലിക്കാത്തതിനെ തുടർന്ന് വെസ്റ്റ്ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരണ്‍ പൊള്ളാര്‍ഡിന് പിഴ. പിഴയ്ക്ക് പുറമെ ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചേക്കും. അമ്പയര്‍മാരെ അനുസരിക്കാത്ത തെറ്റിന് മാച്ച് ഫീയുടെ 20 ശതമാനമായിരിക്കും പിഴ...

അമേരിക്കൻ ട്വ​ന്‍റി-20; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് നാ​ലു വിക്കറ്റ് ജ​യം

ഫ്ലോ​റി​ഡ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. 16 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ട​ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍...

ഋഷഭ് പന്തിനെ പോലെയുള്ളവർക്ക് സുവർണാവസരമാണ് വിന്‍ഡീസ് പര്യടനം; നായകൻ വിരാട് കോഹ്ലി

ഫ്ലോറിഡ: ഋഷഭ് പന്തിനെപ്പോലെ ഒരുപിടി യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസ് പര്യടനമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സൈനിക സേവനത്തിനായി ടീമിൽ നിന്നും വിട്ടുനില്‍ക്കുന്ന ഫിനിഷർ എം. എസ്. ധോണിയുടെ പകരക്കാരനായ വിക്കറ്റ്...

ഇത്രയ്ക്ക് ചീപ്പ് ആണോ റസ്സൽ ..?

ഗെയ്ൽ ഇല്ലാത്ത വെസ്റ്റ് ഇൻഡീസ് ടീമിലെ രാക്ഷസനായാണ് ആന്ദ്രേ റസ്സൽ കണക്കാക്കപെടുന്നത്. വെസ്റ്റ് ഇൻഡീസ് പര്യാടനത്തിൽ, താരം ഇന്ത്യയ്ക്ക് തലവേദനയാവുമെന്ന് കരുതുമ്പോഴാണ് ആ വാർത്ത എത്തിയത്. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് സൂപ്പര്‍...

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20 നാളെ

ഫ്‌ളോറിഡ: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീ്‌സ് ആദ്യ ട്വന്റി-20  അമേരിക്കയിലെ ഫ്‌ളോറിഡയിൽ. നാളെ രാത്രി എട്ടിനാണ് മത്സരം. രണ്ടാം മത്സരവും ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ നടക്കും. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം.വേൾഡ് കപ്പിന്റെ...

തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റൺ ; സൈന ക്വാർട്ടർ കാണാതെ പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകർന്നു. തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ ക്വാർട്ടർ കാണാതെ പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്‍ താരം സയാക്ക തകാഹാഷിയോടാണ് സൈന...

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചാടാമോ, നിങ്ങൾക്ക് ലഭിക്കും 1000 പൗണ്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ ചാടുന്നത്ര ഉയരത്തിൽ ചാടി , ഹെഡ് ചെയ്താൽ, നിങ്ങൾക്കു കിട്ടും, ആയിരം പൗണ്ട്!ലണ്ടനിലെ തെരുവുകളിൽ , എഫ്2 ഫ്രീസ്റ്റൈലേഴ്സ് എന്ന കൂട്ടായ്മയാണ് ഇത്തരത്തിൽ ഒരു ചാലഞ്ച് ഒരുക്കിയിക്കുന്നത്. പോർച്ചൂഗീസ് താരം...