Mon. Sep 9th, 2024

Day: April 4, 2023

കുനോ ദേശീയ പാര്‍ക്കിലെ സിയായ ചീറ്റയുടെ കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ അവസരം

ഡല്‍ഹി: കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച നാല് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നമീബിയന്‍ ചീറ്റയായ സിയായ ജന്മം നല്‍കിയ കുഞ്ഞുങ്ങള്‍ക്ക്…

ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്. പകരം, ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. എന്നാൽ  ട്വിറ്റർ മൊബൈൽ…

ഇമ്രാൻ ഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാന് മൂന്ന് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ച് ലാഹോറിലെ ഭീകര വിരുദ്ധ കോടതി. ഏപ്രിൽ 13…

മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ പിടികൂടിയത് 360 കോടിയുടെ സ്വര്‍ണം

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്ന വിമാനത്താവളമായി മുംബൈ. 11 മാസത്തിനിടെ 604 കിലോ ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഏകദേശം 360 കോടി രൂപ വില…

കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ കര്‍ഷക-തൊഴിലാളി റാലി

വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകരും തൊഴിലാളികളും നാളെ റാലി നടത്തും. റാലി ഓള്‍ ഇന്ത്യ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍,…

യന്ത്രതകരാര്‍: അടയിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം

ഡല്‍ഹി: തെലങ്കാനയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം. ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനമാണ് തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. യന്ത്രതകരാറിനെ തുടര്‍ന്നാണ്…

ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകളില്‍ വിണ്ടും ആശങ്ക അറിയിച്ച് യു എസ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകളില്‍ വിണ്ടും ആശങ്ക അറിയിച്ച് അമേരിക്ക. ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകള്‍ രാജ്യത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിച്ചതെന്ന് അമേരിക്കന്‍ മെഡിക്കല്‍ സംഘം…

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 44,240 രൂപയായി. എക്കാലത്തെയും റെക്കോഡ് സ്വര്‍ണവിലയിലേക്ക്…

മധുവിന് നീതി:16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി

1. അട്ടപ്പാടി മധുവധക്കേസ്: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി 2.എലത്തൂര്‍ ട്രെയിനില്‍ തീയിട്ട സംഭവം; പ്രതി പിടിയിലായെന്ന് റിപ്പോര്‍ട്ട് 3. അരിക്കൊമ്പന്‍ വിഷയം: വിദഗ്ധ സമിതി ഇന്ന്…

അട്ടപ്പാടി മധുകൊലക്കേസ്: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; രണ്ട് പ്രതികളെ വെറുതെ വിട്ടു

പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയായ…