Tue. Sep 17th, 2024

Day: April 5, 2023

മധു കൊലക്കേസ്: പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്

1. മധു കൊലക്കേസ്:പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ് 2. ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി 3. അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ…

മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനം

മൂന്നാറിൽ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.  അതോറിറ്റിയുടെ ഘടന അംഗീകരിച്ചത്തിന്റെ ഭാഗമായി…

ചോദ്യപേപ്പര്‍ ചോര്‍ച്ച: ബണ്ടി സഞ്ജയ് കുമാര്‍ അറസ്റ്റില്‍

എസ്എസ്സി ഹിന്ദി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 8 ന്…

അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ നിർദേശം

അരിക്കൊമ്പൻ വിഷയത്തിൽ  അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി. പറമ്പിക്കുളം മുതുവരച്ചാല്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ…

ഐപിഎൽ: രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി 7.30 ഗുവാഹത്തി ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ…

അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ്

ജോ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക നാശത്തിലേക്ക് പോകുന്നുവെന്ന് ട്രംപ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രി ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള…

ബിഹാറിലെ ആക്രമണം ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയെന്ന് നിതീഷ് കുമാർ

ബിഹാറിൽ രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങൾ ചിലർ ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി നടത്തുന്നത്…

‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി

‘മീഡിയവൺ’ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി. ചാനലിനെതിരെ കേന്ദ്ര വാർത്ത വിതരണ മ​ന്ത്രാലയം ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി…