Thu. May 9th, 2024

Day: April 4, 2023

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്

എലത്തൂര്‍ ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നാണ് കസ്റ്റഡിയിലായതെന്നാണ് സൂചന. ഉത്തര്‍പ്രദേശ് എടിഎസ് കസ്റ്റഡിയിലടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിയെന്ന് സംശയിക്കുന്ന…

ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു

ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയുമാണ് മിഷനിലുണ്ടാകുക. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍,…

കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ

കൊച്ചി പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ. മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8:50…

‘മദനോത്സവ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന സിനിമയുടെ ട്രെയ്‌ലർ  പുറത്തിറങ്ങി. വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. സൈന മൂവീസിന്റെ യൂട്യൂബ്…

മധു കൊലക്കേസിൽ വിധി ഇന്ന്

അട്ടപ്പാടി മധു കൊലക്കേസിൽ മണ്ണാർക്കാട് എസ്സിഎസ്ടി കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമമാണ് വിധി വരുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ്…

അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്: പെറുവിൽ നിന്ന് വേദി മാറ്റി

ഈ വർഷത്തെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ വേദി പെറുവിൽ നിന്ന് മാറ്റിയതായി ഫിഫ. ഇക്കൊല്ലം ടൂർണമെന്റ് നടത്താൻ രാജ്യം ഒരുക്കമല്ലാത്തതിനാലാണ് തീരുമാനമെന്ന് ഫിഫ അറിയിച്ചു. എന്നാൽ,…

ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് സീസൺ ആരംഭിച്ചത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി…