Tue. Jun 25th, 2024

Day: April 1, 2023

മനുഷ്യരെപ്പോലെ ചെടികളും സംസാരിക്കാറുണ്ടെന്ന് പഠനം; ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഗവേഷകര്‍

ചെടികള്‍ സംസാരിക്കുന്നുണ്ടെന്നും ദുഃഖം വരുമ്പോള്‍ കരയുന്നുണ്ടെന്നുമെന്ന കണ്ടെത്തലപമായി ഗവേഷകര്‍. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും ചെടികള്‍ സംസാരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ…

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി പെെസ പിന്‍വലിക്കാന്‍ ശ്രമിക്കരുത്; മുന്നറിയിപ്പുമായി പിഎന്‍ബി

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സ്വയ്പ്പ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടുന്ന…

കുഞ്ചാക്കോ ബോബന്റെ ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഡ്‌ജെ സംവിധാനം…

രോഗികളാല്‍ നിറഞ്ഞ് ഒരു പഞ്ചായത്ത്

    കരിമുകള്‍ നിവാസികള്‍ കാന്‍സര്‍ രോഗികളായി മാറാന്‍ കാരണം ഫി​ലി​പ്സ്​ കാ​ർ​ബ​ൺ ക​മ്പ​നി​യു​ടെ മ​ലി​നീ​കരണം മൂലമാണ്. നിരന്തരമായ സമരത്തെ തുടര്‍ന്ന് മലിനീകരണ തോത് കുറയുന്ന രീതിയിലേയ്ക്ക്…

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: പൊതു ഇടങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഇറാന്‍ ജുഡീഷറി മേധാവി. എന്നാല്‍ എന്ത് ശിക്ഷയാണ് നല്‍കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ ഹിജാബ് നിയമം…

ജയ്പൂര്‍ സ്‌ഫോടന കേസ്: നാല് യുവാക്കളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്

ഡല്‍ഹി: ജയ്പൂര്‍ സ്‌ഫോടന കേസില്‍ നാല് യുവാക്കളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചത്.…

പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ച് വീണ്ടും ചോദ്യമുന്നയിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: വീണ്ടും പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് ചോദ്യമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രിയുടെ ബിരുദവിവരങ്ങള്‍ ചോദിച്ചതിന് പിഴ ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും ഇതേ ചോദ്യവുമായി കെജ്രിവാള്‍…

താത്കാലിക ഇളവ്: ആക്സസ് കണ്‍ട്രോള്‍ സംവിധാനം വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന് പൊതുഭരണ വകുപ്പ്. സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി…

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം നടത്തിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനാണ് 63 കാരനായ ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റബര്‍ഗിനെ…

സംസ്ഥാനത്ത് ഇന്ന് മുതല്‍ ജീവിതച്ചെലവേറും ; പുതിയ നിരക്ക് വര്‍ധന നിലവില്‍ വന്നു

1. സംസ്ഥാനത്ത് ഇന്ന് മുതല്‍ ജീവിതച്ചെലവേറും 2.സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം 3. വയനാട്ടില്‍ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ…