Sat. Oct 5th, 2024

Day: April 19, 2023

സുഡാനിലെ സംഘര്‍ഷം: ഇന്ത്യക്കാരുടെ സുരക്ഷക്ക് അറബ് രാജ്യങ്ങളുടെ സഹായം തേടി കേന്ദ്രം

ഡല്‍ഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍. സുഡാനില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക്…

സുഡാന്‍ സംഘര്‍ഷം: കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി

സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. 2600 ലധികം പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂര്‍ വെടി നിര്‍ത്തലിന് ധാരണയായെങ്കിലും പലയിടങ്ങളിലും…

രാജ്യത്ത് ചൂടു കൂടുന്നു; ഉഷ്ണ തരംഗത്തിന് മുന്നറിയിപ്പ്

ഡല്‍ഹി: രാജ്യത്തെ നഗരങ്ങളില്‍ ചൂട് കൂടുന്നതിനാല്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില 40 മുതല്‍ 44 ഡിഗ്രി…

എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

ഡല്‍ഹി: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കം 11.04 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. നാല് വസ്തുവകകളാണ്…

സൂര്യാഘാതമേറ്റ് 13 പേര്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ 13 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ്…

ബ്രഹ്‌മപുര തീപ്പിടിത്തം:കൊച്ചി കോര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി

കൊച്ചി: ബ്രഹ്‌മപുര തീപ്പിടിത്തത്തില്‍ കൊച്ചി കേര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി. ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ വ്യക്തമാക്കി.…

ആതിഖ് കൊലക്കേസ്: പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഏപ്രിൽ 23 ന് പ്രയാഗ്‌രാജിലെ കോടതിയിൽ ഹാജരാക്കും. പ്രതികളായ സണ്ണി…

സംസ്ഥാനത്ത് നാളെ മുതല്‍ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരും. സീരിയല്‍ നമ്പര്‍, യു വി എംബ്ലംസ്,…

അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

1. അരിക്കൊമ്പന്‍ വിഷയം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി 2. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം 3. സ്വവര്‍ഗ വിവാഹം: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സര്‍ക്കാര്‍ 4.…

സ്വവർഗ വിവാഹം: സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം. വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പ്രധാന പങ്കാളികളാണ്. സ്വവർഗ വിവാഹവുമായി…