Fri. Apr 19th, 2024

Month: March 2023

സിറ്റാഡല്‍ ട്രെയിലര്‍ പുറത്തിറക്കി; ഏപ്രില്‍ 28 ന് പ്രൈമില്‍

ഹൈ-സ്റ്റേക്ക് സ്പൈ-ഡ്രാമയായ സിറ്റാഡലിനായി പുതിയ ആക്ഷന്‍ പായ്ക്ക്ഡ് ട്രെയിലര്‍ പുറത്തിറക്കി പ്രൈം വീഡിയോ. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; 30 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) അധിഷ്ഠിതമായ പരിശീലനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് സാങ്കേതിക വിദ്യാരംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്. നിര്‍മിത ബുദ്ധി അധിഷ്ഠിതമായ വിവിധ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള മത്സരം ഗുരുതര പ്രശ്‌നങ്ങള്‍ക്ക്…

‘ഖജുരാഹോ ഡ്രീംസ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. നവാഗതനായ…

വിരമിക്കുന്ന ദിവസം; വിശദീകരണം നല്‍കാന്‍ ഇന്ന് ഹാജരാകില്ലെന്ന് സിസ തോമസ്

തിരുവനന്തപുരം: അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതില്‍ സര്‍ക്കാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതില്‍ കെ ടി യു താത്ക്കാലിക വിസി ഡോ സിസ തോമസ് ഇന്ന് ഹാജരാകില്ല.…

ഔറംഗാബാദ് സംഘര്‍ഷം: പൊലീസിന്റെ വെടിയേറ്റ ആള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് സമ്പാജി നഗറിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിയേറ്റയാള്‍ മരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ രാമ ക്ഷേത്രത്തില്‍ രാം നവമി ആഘോഷത്തിനുള്ള…

ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലെവഴിച്ചെന്ന ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകായുക്തയായിരുന്നപ്പോള്‍ ഹര്‍ജി…

മുഖ്യമന്ത്രിക്ക് താത്ക്കാലിക ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി, മൂന്നംഗ ബെഞ്ചിന് വിട്ടു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലെവഴിച്ചെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. ഹര്‍ജി ലോകായുക്തയുട മൂന്നംഗ ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ്…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രി 

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു രാജ്യത്തിന്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ലെന്ന്…

മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി

1. മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ലോകായുക്തയില്‍ ഭിന്ന വിധി 2. ബജറ്റ് പ്രഖ്യാപനങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ 3. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു 4. അട്ടപ്പാടിയില്‍…

‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’എന്ന് പോസ്റ്ററുകള്‍; എട്ട് പേര്‍ അറസ്റ്റില്‍

അഹ്മദാബാദില്‍ ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി…