Tue. Jun 25th, 2024

Day: April 13, 2023

കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് യൂണിറ്റില്‍ നാല് അംഗങ്ങള്‍

ഡല്‍ഹി: വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം തിരിച്ചറിയാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വസ്തുതാ പരിശോധന യൂണിറ്റില്‍ (ഫാക്ട് ചെക്ക് യൂണിറ്റ്) നാല് അംഗങ്ങള്‍ ഉണ്ടായേക്കും. അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അന്തിമ…

വീടിനുള്ളില്‍ അടച്ചിട്ട് കഴിയുന്നവരുടെ എണ്ണം കൂടുന്നു; പുറത്തിറങ്ങുന്നവര്‍ക്ക് വാഗ്ദാനവുമായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍

ദക്ഷിണ കൊറിയയില്‍ മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് വീട്ടിനുള്ളില്‍ അടച്ചിട്ട് കഴിയുന്ന പ്രവണത വര്‍ധിച്ചുവരുന്നിനെ തുടര്‍ന്ന് അടിയന്തര നടപടിയുമായി സര്‍ക്കാര്‍. വീട്ടിനുള്ളില്‍ അടച്ചിട്ടുകഴിയുന്ന ഒമ്പതിനും 24-നുമിടയില്‍…

ഐപിഎൽ: പഞ്ചാബും ഗുജറാത്തും നേർക്കുനേർ

 ഐപിഎല്ലിന്റെ 16ാം സീസണിലെ 18ാം മത്സരത്തില്‍ ഇന്ന് പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഏട്ടുമുട്ടും. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയം നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയില്‍…

പെന്റഗണ്‍ ചോര്‍ച്ച: റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടുനിന്നെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പെന്റഗണ്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്…

പരാജയത്തെ തുടർന്ന് പരസ്പരം ഏറ്റുമുട്ടി ബയേൺ താരങ്ങൾ

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിന്റെ ആദ്യ പാദ​ത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ബയേൺ മ്യൂണിക്ക് പരാജയപ്പെട്ടതിനെ തുടർന്ന് സൂപ്പർ താരങ്ങളായ സാദിയോ മാനെയും ലിറോയ് സനെയും…

പ്രതിപക്ഷ ഐക്യം ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനിവാര്യമെന്ന് സീതാറാം യെച്ചൂരി

ജനതാദൾ നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാണെന്ന്…

അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകും; ജിപിഎസ് കോളര്‍ ഇന്നെത്തില്ല

തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകും. അരിക്കൊമ്പനായുള്ള ജിപിഎസ് കോളര്‍ എത്തിക്കുന്നതില്‍ വീണ്ടും മാറ്റമുണ്ടായതോടെയാണ് നടപടി വൈകുന്നത്. ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളുവന്നാണ് വിവരം.…

ലൈഫ് മിഷൻ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു. കോഴക്കേസിൽ…

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സമാജ്​വാദി പാര്‍ട്ടി മുന്‍ എംപി ആതിഖ് അഹമ്മദിന്റെ മകൻ ആസാദും കൂട്ടുപ്രതി ഗുലാമും കൊല്ലപ്പെട്ടു. ഉമേഷ്പാല്‍ വധക്കേസിലെ പ്രതിയാണ് ആസാദ്. ഇതേ കേസില്‍ …

ഭട്ടിൻഡ സൈനിക ക്യാമ്പിൽ സൈനികൻ വെടിയേറ്റ് മരിച്ചു

ഭട്ടിൻഡ സൈനിക ക്യാമ്പിൽ സൈനികൻ വെടിയേറ്റ് മരിച്ചു. കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്. ഇന്നാലെയായിരുന്നു സംഭവം. സൈനികനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും…