Mon. May 6th, 2024

1. അട്ടപ്പാടി മധുവധക്കേസ്: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

2.എലത്തൂര്‍ ട്രെയിനില്‍ തീയിട്ട സംഭവം; പ്രതി പിടിയിലായെന്ന് റിപ്പോര്‍ട്ട്

3. അരിക്കൊമ്പന്‍ വിഷയം: വിദഗ്ധ സമിതി ഇന്ന് കൊച്ചിയില്‍ യോഗം ചേരും

4. പത്തനംതിട്ട പെരുനാട്ടില്‍ കടുവാഭീതി

5. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാര്‍ സമരത്തില്‍

6. വരാപ്പുഴ സ്‌ഫോടനം: നഷ്ടപരിഹാരം ലഭിക്കാതെ കുടുംബങ്ങള്‍

7. കൊച്ചിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍

8. ആറാം ക്ലാസുകാരിയെ ബസില്‍ അപമാനിച്ച സംഭവം; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു

9. ചരിത്രത്തിലേയ്ക്ക് ബൈക്കോടിച്ച് ജീന തോമസ്

10. അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം

11. കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരെ കേസ്

12. രാമനവമി ആഘോഷം: ഹൂഗ്ലിയില്‍ വീണ്ടും സംഘര്‍ഷം

13. സിയായ ചീറ്റയുടെ കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ അവസരം

14. ക്രിമിനല്‍ കേസ്: കോടതിയില്‍ ഹാജരാകാനായി ട്രംപ് ന്യൂയോര്‍ക്കില്‍

15. ഫിന്‍ലന്‍ഡ് ഇന്ന് നാറ്റോയില്‍ ചേരും

16.അരുണാചല്‍പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ചൈന

17. ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകളില്‍ വിണ്ടും ആശങ്കയുമായി യു എസ്

18. ആര്‍ട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ

19.  സംസ്ഥാനത്ത് വിണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

20. ‘മദനോത്സവ’ത്തിന്റെ ട്രെയിലര്‍ പുറത്ത്

21.’മിഷന്‍ ചാപ്റ്റര്‍ 1’ല്‍ നായികയായി എമി ജാക്സണ്‍ എത്തുന്നു

22. ‘റെയിന്‍ബോ’യുടെ ചിത്രീകരണം ആരംഭിച്ചു

23.  അത്യപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി

24.  ഐപിഎല്‍: ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

25.  അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്: പെറുവില്‍ നിന്ന് വേദി മാറ്റി

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം