Thu. May 2nd, 2024

വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകരും തൊഴിലാളികളും നാളെ റാലി നടത്തും. റാലി ഓള്‍ ഇന്ത്യ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ , ഓള്‍ ഇന്ത്യ കിസാന്‍ സഭ എന്നിവ സംയുക്തമായാണ് ഡൽഹിയിൽ നാളെ റാലി ആഹ്വാനം ചെയ്യുന്നത്. മുന്നൂറോളം അക്കാദമിക് വിദഗ്ധര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, പ്രതിരോധ വിദഗ്ധര്‍ എന്നിവര്‍ റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.