Tue. Sep 17th, 2024

Day: November 11, 2021

മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കിക്കൊണ്ട് സർക്കാർ

കൊച്ചി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കൽ ഉത്തരവിറക്കിയത്. മന്ത്രിസഭ…

സിഗ്നല്‍ വയറുകൾ മുറിച്ച റെയിൽവെ ജീവനക്കാരെ പിരിച്ചുവിട്ടു

കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാന്‍ റെയില്‍വേ സിഗ്നല്‍ വയറുകൾ മുറിച്ച് തീവണ്ടി ഗതാതം താറുമാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ…

നിർമൽ സിങിന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജെ ഡി എ

ശ്രീനഗർ: ജമ്മു കശ്​മീർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ നിർമൽ സിങി​ന്‍റെ ബംഗ്ലാവ്​ പൊളിക്കണമെന്ന്​ ജമ്മു വികസന അതോറിറ്റി (ജെ ഡി എ).…

‘ക്ലൂകോസ് പൊടി’ വീഡിയോ പങ്കുവെച്ച് ജയസൂര്യ

കൊവിഡ് കാലം പ്രതിസന്ധികളുടേത് മാത്രമായിരുന്നില്ല വേറിട്ട അവസരങ്ങള്‍ തുറക്കാൻ ശ്രമിച്ചവരുടേതും കൂടെയായിരുന്നു. വ്ലോഗുകളുമായി എത്തിയ ചിലര്‍ കൊവിഡ് കാലത്ത് പ്രേക്ഷകരുടെ പ്രിയം നേടി. മുതിര്‍ന്ന വ്ലോഗര്‍മാര്‍ മാത്രമല്ല…

മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

മലപ്പുറം: മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം…

‘ജാന്‍എമന്‍’ 19 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്‍റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്‍റെ യുവതാര നിര അണി നിരക്കുന്ന ‘ജാന്‍എമന്‍’ 19 ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം…

ലങ്ക പ്രീമിയർ ലീഗ്; ഡുപ്ലെസിയും ഗെയിലും അടക്കം സൂപ്പർ താരങ്ങൾ കളിക്കും

2021 ലങ്ക പ്രീമിയർ ലീഗിലേക്കുള്ള വിദേശ താരങ്ങളുടെ പേരുകൾ പുറത്തുവിട്ട് ഫ്രാഞ്ചൈസികൾ. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ,…

സ്വാതന്ത്ര്യം കിട്ടിയത് മോദി വന്നശേഷമെന്ന് കങ്കണ; വിമർശനവുമായി വരുൺ ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയതെന്ന് നടി കങ്കണ റണൗട്ട്. പൊതുപരിപാടിയിൽ നടത്തിയ ഈ പ്രസ്ഥാവന സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.…

ടി-20 റാങ്കിംഗിൽ കൊഹ്‌ലി മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്ക് തിരിച്ചടി. ബാറ്റർമാരുടെ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന കൊഹ്‌ലി മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇപ്പോൾ എട്ടാം…

ഡോ കഫീൽ ഖാനെ യുപി സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൌ: ഡോ കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് യുപി സർക്കാർ ഉത്തരവ്. ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ…