Thu. Mar 28th, 2024

Day: November 8, 2021

കെ പി എ സി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി…

ഷാരൂഖിന്‍റെ മാനേജർ പൂജയെ ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിൽ ആര്യൻ ഖാന്‍റെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ ഷാരൂഖ്​ ഖാന്‍റെ മാനേജൻ പൂജ ദദ്​ലാനിക്ക്​ മുംബൈ പൊലീസിന്‍റെ സമൻസ്​. നാർക്കോട്ടിക്​സ്​ കൺട്രോൾ…

റഫാൽ കരാറിൽ പുതിയ തെളിവുകൾ പുറത്ത്

ദില്ലി: റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. 7.5 മില്യൺ യൂറോ ഇടനിലക്കാരന്…

കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനെതിരെ വധഭീഷണി

ഇസ്രയേൽ: ഇസ്രയേലിൽ അഞ്ചുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ഏതാണ്ടുറപ്പായിരിക്കെ ആരോഗ്യപ്രവർത്തകർക്കെതിരെ വധഭീഷണിയും അധിക്ഷേപവും വർധിക്കുന്നു. ഭീഷണികൾ കൂടിവന്നതിനാൽ പൊതുആരോഗ്യ സേവന വിഭാഗത്തിന്റെ മേധാവി…

ഉത്തരവ് മരവിപ്പിച്ചതില്‍ ഇടപെടാനില്ലെന്ന് തമിഴ്‍നാട്

ചെന്നൈ: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് സ്റ്റേ ചെയ്തതില്‍ ഇടപെടാനില്ലെന്ന് തമിഴ്നാട്. കേരളത്തിന്‍റെ തീരുമാനം മാനിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ജലവിഭവമന്ത്രി ദുരൈമുരുകന്‍ പറഞ്ഞു. വിവാദം…

അരുണാചൽ പ്രദേശിലെ നദിയിൽ അപൂർവ പ്രതിഭാസം

അരുണാചൽപ്രദേശ്: അരുണാചൽ പ്രദേശിലെ നദി പൊടുന്നനെ കറുത്തു. മീനുകൾ‌ ചത്ത് പൊങ്ങി. കാമെങ് നദിയിലാണ് അപൂർവ പ്രതിഭാസം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാരും അധികൃതരും ഭയപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. അരുണാചൽ…

പോസിറ്റീവ് എനർജിയുമായി മേരി ആവാസ് സുനോയിലെ ആദ്യഗാനം

കാറ്റത്തൊരു മൺകൂട്..കൂട്ടിന്നൊരു വെൺപ്രാവ് ..നിറയെ പോസിറ്റീവ് എനർജിയുമായി മേരി ആവാസ് സുനോയിലെ ആദ്യഗാനം. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ, ഇരുവരും ഒരുമിച്ചുള്ള ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ…

മരണാനന്തര ബഹുമതിയായി സുഷമ സ്വരാജിന് പത്മവിഭൂഷൺ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് മരണാന്ത ബഹുമതിയായി പത്മവിഭൂഷൺ സമ്മാനിച്ചു. രാഷ്ട്രപതി രാം നാദ് കോവിന്ദ് തിങ്കളാഴ്ച്ചയാണ് പത്മപുരസ്കാരങ്ങൾ സമ്മാനിച്ചത്. സുഷമ സ്വരാജിൻറെ മകൾ ബൻസുരി…

ഗുജറാത്ത് തീരത്ത് ബോട്ടിന് നേരെ വെടിവയ്പ്പ്: പാക് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍

ഗുജറാത്ത്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെയുണ്ടായ വെടിവയ്പ്പ് നിഷേധിച്ച് പാകിസ്താന്‍. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത് അറിയില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. സംഭവത്തിൽ പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ 10…

പഴക്കടയിൽ നിന്നും റാങ്കിന്‍റെ തിളക്കം

കായംകുളം: പ്രതിസന്ധികളെ മറികടന്ന് നേടിയ എം ഫിൽ റാങ്ക് തിളക്കവുമായി പഴക്കച്ചവടക്കാരൻ. ഐക്യ ജങ്ഷൻ വെട്ടത്തയ്യത്ത് വീട്ടിൽ അബ്‌ദുൽ ലത്തീഫിന്‍റെ മകൻ അൻസിം ലത്തീഫാണ് (31) കച്ചവട…