Fri. Apr 26th, 2024

Day: November 11, 2021

വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ബമ്പർ ഓഫറുമായി ഒരു കോർപ്പറേഷൻ

മഹാരാഷ്ട്ര: കൊവിഡിനെതിരായ പോരാട്ടത്തിൽ കൂടുതൽ ആളുകളെ വാക്‌സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബമ്പർ ഓഫർ പ്രഖ്യാപിച്ച് ഒരു കോർപ്പറേഷൻ. വാക്‌സിൻ എടുക്കുന്നവർക്ക് എൽഇഡി ടിവികൾ, റഫ്രിജറേറ്ററുകൾ മുതൽ വാഷിംഗ്…

ശുദ്ധജല വിതരണ പദ്ധതി ഇരുട്ടിൽ

കുമ്പനാട്: ഏഴ് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് 127.35 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ശുദ്ധജല വിതരണ പദ്ധതി സ്ഥലം ഏറ്റെടുക്കുന്നതിലെ തർക്കം പരിഹരിക്കാൻ…

കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ പരിഹാരംഉടൻ; മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്…

കൊടിത്തണലില്ലാതെ അട്ടപ്പാടിയിലെ ഗോത്രജനതയുടെ ജീവിതസമരം

അഗളി: മുളങ്കമ്പിൽ കെട്ടിയ തുണിമഞ്ചലിൽ ആടിയാടി മലയിറങ്ങി ആശുപത്രിയിലെത്തുമ്പോഴേക്കും ഉയിരു നഷ്ടമായ സഹോദരങ്ങളുടെ ഗതി ഇനി ആർക്കുമുണ്ടാവരുതെന്ന പ്രാർത്ഥനയായിരുന്നു അവരുടെ മുദ്രാവാക്യം. കൊട്ടെണ്ണയും മണ്ണെണ്ണയുമൊഴിച്ച് വിളക്കു കത്തിച്ച…

എടപ്പാൾ മേൽപ്പാലം ഉദ്‌ഘാടനം 26 ന്

എടപ്പാൾ: എടപ്പാൾ മേൽപാലം ഉദ്ഘാടനം ഈ മാസം 26ന് ഉറപ്പിച്ചു. നേരത്തേ പലതവണ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചെങ്കിലും നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. ഒടുവിൽ 26ന് വൈകിട്ട് 3ന്…

ശബരിമലയിലെ വെർച്വൽ ക്യൂവിനെതിരെ ക്ഷേത്രം തന്ത്രി

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പൊലീസിന്റെ വെർച്വൽ ക്യൂവിനെ വിമർശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോർഡിനെ മാറ്റിനിർത്തി പൊലീസ് നടപ്പാക്കുന്ന…

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍: ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി

കോട്ടയം: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. കോട്ടയം കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. വീടുകളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു. ഇന്നലെ രാത്രി…

തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതി; പരാതി അന്വേഷിക്കണമെന്ന് ലോകായുക്ത

ആലപ്പുഴ: തോട്ടപ്പള്ളിയിലിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്ത. ഖനനത്തിനെതിരായ പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം…

ശി​ശു​ദി​ന​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന സ്​​റ്റാ​മ്പിൽ​ സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി വ​ര​ച്ച ചി​ത്രം

കൊ​ല്ലം: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ശി​ശു​ദി​ന​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന സ്​​റ്റാ​മ്പ്​ അ​ഞ്ചാ​ലും​മൂ​ട് പ്രാ​ക്കു​ളം എ​ന്‍ എ​സ് ​എ​സ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി വ​ര​ച്ച ചി​ത്രം. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർത്ഥി​യാ​യ…

സംസ്ഥാനത്താദ്യമായി ശുചിത്വ യജ്ഞത്തിന് അംബാസഡർമാർ

പെരിയ: പുല്ലൂർ പെരിയ പഞ്ചായത്തിന്റെ സമ്പൂർണ ശുചിത്വ യജ്ഞത്തിനായുള്ള ബ്രാൻഡ് അംബാസഡറായി അർജുൻ. അർജുൻ അശോകിനൊപ്പം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ഇഷ കിഷോറും പുല്ലൂർ പെരിയയുടെ ശുചിത്വ യജ്ഞത്തിന്റെ…