Sat. Jul 27th, 2024

Day: November 21, 2021

ആ​ദ്യ റോ​ക്ക​റ്റ് തു​മ്പ​യി​ല്‍ നി​ന്ന്​ പ​റ​ന്നു​യ​ര്‍ന്നി​ട്ട് ഇ​ന്ന് 58 വ​ര്‍ഷം

ശം​ഖും​മു​ഖം: ഇ​ന്ത്യ​യി​ല്‍നി​ന്ന്​ വി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ റോ​ക്ക​റ്റ് തു​മ്പ​യി​ല്‍ നി​ന്ന്​ പ​റ​ന്നു​യ​ര്‍ന്നി​ട്ട് ഇ​ന്ന് 58 വ​ര്‍ഷം. അ​മേ​രി​ക്ക​ന്‍ നി​ര്‍മി​ത സൗ​ണ്ടി​ങ്​ റോ​ക്ക​റ്റ് നീ​ക്ക് അ​പ്പാ​ഷെ ആ​ണ് 1963 ന​വം​ബ​ര്‍…

അരുവിയില്‍ ഒഴുകുന്ന ജലത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം

ഹവായ്: വെള്ളത്തില്‍ അതിമാരകമായ ബാക്ടീരിയയുടേയും വിഷപദാര്‍ത്ഥങ്ങളുടേയും സാന്നിധ്യം കണ്ടെത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ ഒരു അരുവിയില്‍ ഒഴുകുന്ന ജലത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമാണെങ്കിലോ. സമീപത്ത് ബിവെറേജിന്‍റെ വാഹനം ഇടിച്ച്…

റോഡ് വെട്ടിപ്പൊളിക്കുന്നത് യാത്രക്കാർക്ക് ദുരിതമായി

പത്തനംതിട്ട: കലുങ്ക് നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അഴൂർ – കാതോലിക്കേറ്റ് കോളേജ് റോഡിൽ അഴൂർ കെഎസ്ഇബി ഓഫിസിന് സമീപത്ത് റോഡ്…

സ്ഥലപരിമിതിയില്‍ വലഞ്ഞ്​ കുന്നിക്കോട് പൊലീസ് സ്​റ്റേഷന്‍

കു​ന്നി​ക്കോ​ട്: സ്ഥ​ല​പ​രി​മി​തി​യി​ല്‍ വീ​ര്‍പ്പു​മു​ട്ടി കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍. വി​ശ്ര​മി​ക്കാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​തെ സ്​​റ്റേ​ഷ​നി​ലെ ഓ​ഫി​സ് മു​റി​ക​ളി​ല്‍ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് നി​യ​മ​പാ​ല​ക​ര്‍. പു​റ​ത്തു​ള്ള താ​ൽ​ക്കാ​ലി​ക ഷെ​ഡി​ലി​രു​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടു​ത​ലും കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.…

വന്യമൃഗ ശല്യം; കർഷകർ കൃഷി ഉപേക്ഷിക്കുന്നു

ചിറ്റാർ: മുകളിൽ മലയണ്ണാനും കുരങ്ങും. താഴെ കാട്ടുപോത്തും കാട്ടാനയും. കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടി കർഷകർ. മൃഗങ്ങൾ കൂട്ടമായി കാടിറങ്ങി കൃഷിയൊന്നാകെ നശിപ്പാക്കാന്‍ തുടങ്ങിയിട്ട്…

1100 കോടിയുടെ ആസ്​തികൾ വിൽപനക്കുവെച്ച്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബി എസ്​ എൽ എല്ലിൻ്റെയും എം ടി എൻ എല്ലിൻ്റെയും റിയൽഎസ്​റ്റേറ്റ്​ ആസ്​തികൾ വിൽപനക്കുവെച്ച്​ കേന്ദ്രം. 1100 കോടി രൂപയാണ്​ ഇതിന്​ തറവില നിശ്​ചയിച്ചിരിക്കുന്നത്​. ഡിപ്പാർട്ട്​മെന്‍റ്​…

കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപേര്‍

അമേരിക്ക: അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപ്പേര്‍. ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപേരാണ്.…

ഷാ​ങ്​ ഷാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്​ യു എ​ൻ

ന്യൂ​യോ​ർ​ക്ക്: കൊ​വി​ഡ്​ വ്യാ​പ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തിൻ്റെ പേ​രി​ൽ ചൈ​ന ജ​യി​ലി​ല​ട​ച്ച ഷാ​ങ്​ ഷാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്​ യു എ​ൻ. ജ​യി​ലി​ൽ നി​രാ​ഹാ​രം കി​ട​ക്കു​ന്ന 38കാ​രി​യാ​യ ഷാ​ങ്ങിൻ്റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ണെ​ന്ന്​…

അഫ്ഗാനിസ്ഥാനിലെ തട്ടിക്കൊണ്ടുപോയ ഡോക്ടറുടെ മൃതദേഹം തെരുവിൽ

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിൽ നിന്നു 2 മാസം മുൻപു തട്ടിക്കൊണ്ടുപോയ പ്രമുഖ ഡോക്ടർ മുഹമ്മദ് നാദർ അലെമിയുടെ മൃതദേഹം തെരുവിൽ കണ്ടെത്തി. 7 ലക്ഷം…

കുടിവെള്ളമില്ലാതെ ബാവിക്കര ഗവ എൽപി സ്കൂളിലെ കുട്ടികൾ

ബോവിക്കാനം: ‌ ബാവിക്കര ഗവ എൽപി സ്കൂളിലെ കുട്ടികൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല.തൊട്ടടുത്ത് പുഴയും ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയുമുളള സ്കൂളിലെ കുട്ടികൾക്കാണ് ഈ ദുർഗതി.…