Tue. Sep 17th, 2024

Day: November 22, 2021

പായലും മാലിന്യവും കവർന്ന് ഫോർട്ട് കൊച്ചി കടപ്പുറം 

പായലും മാലിന്യവും കവർന്ന് ഫോർട്ട് കൊച്ചി കടപ്പുറം 

ഫോർട്ട് കൊച്ചി: പായലും മാലിന്യങ്ങളും നിറഞ്ഞ് ഫോർട്ട് കൊച്ചി കടപ്പുറം. എറണാകുളം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര പ്രദേശമായ ഫോർട്ട് കൊച്ചിയിൽ കടൽത്തീരത്ത് മാലിന്യങ്ങളും പോള പായലും…

ലക്ഷദ്വീപിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കവരത്തി: സ്കോളർഷിപ്പ് നിരോധിച്ചത് പിൻവലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. അഗത്തി ദ്വീപിലെ മൂന്നു വിദ്യാർത്ഥികളെയാണ് വിദ്യാഭ്യാസ ഓഫീസറുടെ നിർദേശ പ്രകാരം…

അമരാവതി ഇനി ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം

അമരാവതി: ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി. ഇനി അമരാവതിയായിരിക്കും സ്ഥിരം തലസ്ഥാനം. 2014 ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി…

വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കരുതെന്ന് ജയ് ഭീം സംവിധായകന്‍

ജയ് ഭീം സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നടൻ…

സിഖുകാർ ഭീകരരാണെന്ന് അധിക്ഷേപം: കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുദ്വാര

മുംബൈ: സിഖ് സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലാണ് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ്…

ശീതകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കലും മിനിമം താങ്ങുവില…

ദിമിത്രി പായെറ്റിനെ കുപ്പി കൊണ്ട്​ എറിഞ്ഞിട്ടു, മത്സരം ഉപേക്ഷിച്ചു

ഫ്രഞ്ച്​ ഫുട്​ബാളിൽ കാണികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് വീണ്ടും​ മത്സരം ഉപേക്ഷിച്ചു. ഞായറാഴ്ച നടന്ന ലിയോണും മാഴ്സെയും തമ്മിലുള്ള ലീഗ് 1 മത്സരമാണ്​ ഉപേക്ഷിച്ചത്​. ഫ്രഞ്ച്​ താരവും…

കർഷകപ്രതിഷേധം വിജയം; ആന്ധ്രയ്ക്ക് അമരാവതി മാത്രം തലസ്ഥാനം

ആന്ധ്രാപ്രദേശ്: കർഷക പ്രതിഷേധത്തിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം ആന്ധ്രാപ്രദേശിന് ഒരു തലസ്ഥാനം മാത്രം മതിയെന്ന തീരുമാനമെടുത്ത് ജഗൻ സർക്കാർ. അമരാവതി മാത്രമാണ് ഇനി തലസ്ഥാനം. മൂന്ന് തലസ്ഥാനങ്ങൾ…

അമിത് ഷായുടെ ഓഫീസിന് മുന്‍പില്‍ തൃണമൂല്‍ എംപിമാരുടെ ധര്‍ണ

ത്രിപുര: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ ഓഫീസിന്‌ പുറത്ത്‌ തൃണമൂൽ എംപിമാരുടെ ധര്‍ണ. ത്രിപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക്‌ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ്‌ ധർണ. ത്രിപുരയില്‍…

കൃഷിയിൽ ജൈവ മാതൃകയുമായി കോട്ടുവള്ളി പഞ്ചായത്ത് 

കൃഷിയിൽ ജൈവ മാതൃകയുമായി കോട്ടുവള്ളി പഞ്ചായത്ത് 

കോട്ടുവള്ളി: ജൈവ മാതൃകയിൽ കൃഷിയിൽ വിജയം നേടി കർഷകർ. എറണാകുളം ജില്ലയിലെ കോട്ടുവള്ളി പഞ്ചായത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ‘സുഭിക്ഷം-സുരക്ഷിതം ഭാരതീയ കൃഷി പദ്ധതി’ യിലൂടെ…