റസ്റ്റാറൻറിലെ വെടിവെപ്പിൽ ഇന്ത്യക്കാരിയുൾപ്പെടെ രണ്ടു മരണം
മെക്സികോ സിറ്റി: മെക്സികോയിലെ തുളും റിസോർട്ടിലെ റസ്റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട് വിദേശപൗരൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജർമൻ സ്വദേശിയാണ് മരിച്ച രണ്ടാമത്തെ സ്ത്രീ.…