Sun. Jan 26th, 2025

Month: October 2021

ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റനിൽ സിന്ധു പുറത്ത്

കോപ്പൻഹേഗൻ: ടോക്കിയോ ഒളിംപിക്സ് വെങ്കല ജേതാവ് ഇന്ത്യയുടെ പി വി സിന്ധു ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റനിൽ നിന്നു പുറത്തായി. ക്വാർട്ടർ ഫൈനലിൽ 5–ാം സീഡ് ദക്ഷിണ കൊറിയയുടെ…

ഉത്തരാഖണ്ഡില്‍ പര്‍വതാരോഹകര്‍ കുടുങ്ങി; 11 പേര്‍ മരിച്ചു, രക്ഷാദൗത്യം തുടരുന്നു

ദില്ലി: ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച കാരണം 11 പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 18ന് പുറപ്പട്ടവരാണ് മരിച്ചത്. ലംഖാഗ പാസില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടങ്ങി എയര്‍ഫോഴ്‌സ്.…

ആര്യന് കഞ്ചാവ് കൊടുക്കാമെന്ന് പറഞ്ഞത് തമാശ മാത്രമാണെന്ന് അനന്യ പാണ്ഡെ

മുംബൈ: നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനു കഞ്ചാവ് എത്തിച്ചു നൽകാമെന്നു വാട്സാപ് ചാറ്റിൽ പറഞ്ഞത് സൗഹൃദ സംഭാഷണത്തിനിടയിലെ വെറും തമാശ മാത്രമാണെന്നു യുവനടി അനന്യ…

‘ഓപ്പറേഷൻ ഏലാച്ചി’; നിറം ചേർത്ത 15 ലക്ഷത്തിന്‍റെ ഏലക്ക നശിപ്പിച്ചു

അടിമാലി: കൃത്രിമ കളർ ചേർത്ത ഒന്നര ടൺ ഏലക്ക പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെയും സ്പൈസസ് ബോർഡിന്‍റെയും നേതൃത്വത്തിൽ രാജാക്കാട്, കുത്തുങ്കൽ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് സംഭവം. ഏലക്കയുടെ…

കൊവിഡ് വ്യാപനം തടയാൻ കുടുംബശ്രീയും

കൽപ്പറ്റ: ജില്ലയിൽ കൊവിഡ്‌ വ്യാപനത്തിന്റെ രൂക്ഷത തടയുന്നതിൽ കുടുംബശ്രീയുടെ ഫലപ്രദമായ ഇടപെടലും. സമ്പർക്ക വിലക്ക്‌ ലംഘിക്കുന്നത്‌ ‌ തടഞ്ഞും ലക്ഷണമുള്ളവരെ ടെസ്റ്റിന് എത്തിച്ചും ക്വാറന്റൈനിലുള്ളവർക്ക്‌ സഹായ സഹകരണങ്ങൾ…

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി സർക്കാർ

കണ്ണൂർ: സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി.കോളേജ് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായുള്ള പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ…

സിറ്റി ഗ്യാസ് പദ്ധതി ഇപ്പോഴും തുടങ്ങിയിടത്തു തന്നെ

കാസർകോട്: പാചകവാതക വില കുതിച്ചുയർന്നുകൊണ്ടിരിക്കുമ്പോൾ ഉപയോക്താക്കൾക്ക് ആശ്വാസമാകേണ്ടിയിരുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയിൽ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. കൊച്ചി – മംഗളൂരു ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതി…

ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവം; ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ…

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച…

വഴിയില്ലാത്ത വയലാ സ്കൂളിന് വഴി തുറന്ന് അധ്യാപികയും ഡോക്ടറും

കുറവിലങ്ങാട്: വഴിയില്ലാത്ത വിദ്യാലയം എന്ന പേരുദോഷം മാറുകയാണ് വയലാ മേടയ്ക്കൽ സ്കൂളിന്. ശതാബ്ദിയാഘോഷിച്ച് നൂറ്റാണ്ടിന്റെ ചരിത്രം പേറിയെങ്കിലും വഴിയില്ലാത്ത സ്കൂളെന്നാണ് വയലാ ഈസ്റ്റ് ഗവ എൽപി സ്കൂൾ…