Sat. Jan 18th, 2025

Day: October 24, 2021

ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച ദൃശ്യങ്ങള്‍ വൈറലായി

ഈജിപ്ത്: വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെയും ഫേസ്ബുക്ക് ലൈവിനിടയിലുമൊക്കെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചില അബദ്ധങ്ങളും ഇത്തരം ലൈവുകള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച കള്ളന് പറ്റിയ…

പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപെ

ന്യൂഡൽഹി: യു പി ഐ ഉപയോഗിച്ചുള്ള മൊബൈൽ റീചാർജുകൾക്ക്​ പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപെ. ഇടപാടുകൾക്ക്​ രണ്ട്​ രൂപ വരെയാണ്​ പ്രൊസസിങ്​ ഫീസ്​ ചുമത്തുക. 50 രൂപക്ക്​…

ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘കൂഴാങ്കൽ

തമിഴ് ചിത്രം കൂഴാങ്കൽ 2022ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നവാ​ഗത സംവിധായകൻ പി എസ് വിനോദ്‍രാജ് ആണ് കൂഴാങ്കൽ ഒരുക്കിയത്. സെലക്ഷന്‍ ലഭിക്കുന്നപക്ഷം…

ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

റോം: ജി- 20 നേതാക്കളുടെ ഉച്ചകോടിക്ക് ഇറ്റലി ആതിഥേയത്വം വഹിക്കും. ഒക്‌ടോബർ 30, 31 തിയതികളിൽ റോമിൽ നടക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇറ്റലിയുടെ അധ്യക്ഷതയിൽ നടന്ന…

പ്രളയബാധിത ക്ലെയിം സെറ്റില്‍മെന്‍റ്​ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്‍റ്​ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് / ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും അത്തരം ക്ലെയിമുകള്‍ പെട്ടെന്ന്…

ആലിംഗനങ്ങൾ ഒഴിവാക്കാൻ പാക്​ ചാനൽ പരമ്പരകൾക്ക്​ സെൻസർഷിപ്​​

കറാച്ചി: പ്രാദേശിക ചാനൽ പരമ്പരകളിൽ നിന്ന്​ ആലിംഗനങ്ങൾ ഒഴിവാക്കണമെന്ന്​ പാക്​ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റി(പ്രൈമ). പാകിസ്​താനിലെ പുതിയ സെൻസർഷിപ്​ നയങ്ങളുടെ ഭാഗമായാണ്​ ഇത്തരം രംഗങ്ങൾ പരമ്പരകളിൽ…

ഫേസ്​ബുക്കിനെതിരെ പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ

സാൻഫ്രാൻസിസ്​കോ​: ഫേസ്​ബുക്ക്​​ വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിക്കുന്നത്​ കമ്പനിയുടെ അറിവോടെയാണെന്ന്​ പരാതിയുമായി പേരു വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ​. തെരഞ്ഞെടുപ്പ്​ സമയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്​…

ഇന്ധന വില വീണ്ടും വർദ്ധിച്ചു

ഡൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 110 കടന്നു. പാറശാലയിൽ…