Thu. Dec 19th, 2024

Day: October 4, 2021

അഷ്ടമുടിക്കായലിൽ ശുചീകരണ യജ്ഞം

കൊല്ലം: അഷ്ടമുടിക്കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ശുചീകരണ യജ്ഞത്തിനു ​ഗാന്ധിജയന്തി ദിനത്തിൽ ജനകീയ തുടക്കം. 15 ടണ്ണിലേറെ മാലിന്യമാണ് നീക്കിയത്. ലിങ്ക് റോഡ് പരിസരം, ആശ്രാമം പരിസരം,…

സിപിഎം നേതാവിനെ നിറത്തിൻ്റെ പേരിൽ പരിഹസിച്ചെന്ന് പരാതി

തെൻമല: കൊല്ലം തെൻമലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം നേതാവിനെ ഇൻസ്പെക്ടർ നിറത്തിന്റെ പേരിൽ പരിഹസിച്ചെന്ന് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ…

മതിൽ മറിഞ്ഞ് വീടിന് മുകളിലേക്ക് വീണു

രാജാക്കാട്: ചെമ്മണ്ണാർ -ഗ്യാപ് റോഡിന്റെ ഭാഗമായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന മാവറസിറ്റി ഭാഗത്ത് കലുങ്കിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന്റെ മുകളിലേക്ക് പതിച്ചു. വഴിയരികിലുണ്ടായിരുന്ന…

അങ്കണവാടി വർക്കേഴ്സ് മാർച്ചും ധർണയും നടത്തി

മല്ലപ്പള്ളി: അങ്കണവാടി അധ്യാപകരുടെയും ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.…

ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി

ഐവർകാല: അറ്റകുറ്റപ്പണിക്കിടെ ഒടിഞ്ഞ വൈദ്യുത പോസ്റ്റ് മാറ്റാതെ കെഎസ്ഇബി. രണ്ടാഴ്ച മുൻപ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അറ്റകുറ്റപ്പണിക്കിടെയാണ് ഐവർകാല ക്ഷീരോൽപാദക സഹകരണ സംഘത്തിനു സമീപത്തെ പോസ്റ്റിന്റെ…