Mon. Dec 23rd, 2024

യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനം വിവാദമായിരിക്കുന്നു.  കോൺഗ്രസിൻ്റെ നേതാക്കളെ തീരുമാനിക്കുന്നതും മുസ്ലിം ലീഗ് ആണെന്നും അദ്ദേഹം ആരോപിക്കുന്നു.

പിണറായിയുടെ പ്രസ്താവന വർഗീയ ധ്രുവീകരണം വളർത്തുന്നതാണെന്ന് മുസ്ലിം സംഘടനകൾ വിമര്‍ശിക്കുന്നു. കേരളം ഭരിക്കാൻ പോകുന്നത് ജമാഅത്തെ ഇസ്ലാമി അമീറും എം എം ഹസനും പി കെ കുഞ്ഞാലിക്കുട്ടിയുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞതും വിവാദമായിരുന്നു.

ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുന്ന കാലത്ത് പിണറായി വിജയന്‍റെ ലീഗ് വിരുദ്ധ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതോ? DNA ചര്‍ച്ച ചെയ്യുന്നു.