Mon. Dec 23rd, 2024
എറണാകുളം:

 

കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ മൂവാറ്റുപുഴയിൽ നടത്തിവരുന്ന പതിനൊന്നാമത് ദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 18 മുതൽ 22 വരെ മൂവാറ്റുപുഴ EVM ലത തിയേറ്ററിൽ നടക്കുന്നതായിരിക്കും.