Sat. Apr 20th, 2024

തൃശ്ശൂർ, മതിലകം:

ശാസ്ത്ര സാഹിത്യ പരിഷത് മതിലകം മേഖല സംഘടിപ്പിക്കുന്ന വിദ്യഭ്യാസ സെമിനാർ ഒക്ടോബർ 12 ന്.
അധ്യാപക വിദ്യാർത്ഥി ബന്ധവും ജനാധിപത്യ സമൂഹവും എന്ന വിഷയത്തിൽ ഹയർ സെക്കണ്ടറി ജോയിന്റ് ഡയറകടർ ഡോ. പി.പി പ്രകാശൻ സെമിനാർ അവതരിപ്പിക്കും.