27 C
Kochi
Saturday, September 18, 2021
Home Tags Supplyco

Tag: Supplyco

അരി ഭക്ഷ്യയോഗ്യമല്ലെന്ന് വിലയിരുത്തൽ

കൊട്ടാരക്കര:സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ കീടനാശിനിയുടെയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെടുത്ത 4 സാംപിളുകളിൽ ഒരെണ്ണത്തിൽ അലൂമിനിയം ഫോസ്ഫൈഡിൻ്റെ സാന്നിധ്യം കണ്ടത്തിയതായാണ് സൂചന.മറ്റ് മൂന്ന് സാംപിളുകളിൽ കീടങ്ങളും കണ്ടെത്തി. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ...

ഗോഡൗൺ ഭരണം: തൊഴിലാളി ഇടപെടൽ വേണ്ടെന്ന് സപ്ലൈകോ

തൃശൂർ:സപ്ലൈകോ ഗോഡൗണുകളുടെ ഭരണകാര്യങ്ങളിൽ ചുമട്ടുതൊഴിലാളികൾ ഇടപെടുന്ന സാഹചര്യം ഉണ്ടാകരുതെന്നു ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ ചെയർമാന്റെ നിർദേശം. റേഷൻ ധാന്യങ്ങളുടെ സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കർശന നിർദേശം. ഗോഡൗൺ പ്രവർത്തിക്കുന്നതു കൃത്യമായാണോ എന്നു മാനേജർമാർ, ജൂനിയർ മാനേജർമാർ എന്നിവർ കൃത്യമായി പരിശോധിച്ചുറപ്പാക്കണമെന്നും നിർദേശമുണ്ട്.എഫ്സിഐ...

തട്ടിപ്പ് തടയാന്‍ റേഷൻ വിതരണ വാഹനങ്ങളിൽ ജിപിഎസ്​ ട്രാക്കിങ്​ സംവിധാനം

തിരുവനന്തപുരം:പൊതു വിതരണത്തിനിടയില്‍ ഉണ്ടാകുന്ന തട്ടിപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതിന് സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് വാഹന ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം.  റേ​ഷ​ൻ വി​​ട്ടെ​ടു​പ്പ്​-​വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ മു​ഖേ​ന ന​ട​ക്കു​ന്ന ത​ട്ടി​പ്പും വെ​ട്ടി​പ്പും ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.ജിപിഎ​സ്​ ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി വാ​ഹ​ന​ങ്ങ​ളെ​ല്ലാം ​ത​ന്നെ കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ ഒ​ന്നി​പ്പി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.​ പൊ​തു​വി​ത​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ കാ​രാ​റി​ൽ...

ഓണക്കിറ്റിലെ പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കളില്ല: സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളതെന്നും സപ്ലൈകോ വ്യക്തമാക്കി.വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിന്റെ ഫലം വന്നതിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം...

ട്രക്ക് ഡ്രൈവർമാർക്ക്‌ സപ്ലൈകോയുടെ സൗജന്യ ഭക്ഷണം

കൊച്ചി:സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ഭക്ഷണപ്പൊതിയും വെള്ളവും നൽകുന്ന സംരംഭത്തിന് തുടക്കമായി. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ  ഈ സംരംഭം കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. സപ്ലൈകോ സിഎംഡി പി എം അലി അസ്ഗർ പാഷ...

സപ്ലൈകോ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങി മന്ത്രി പി തിലോത്തമൻ 

കൊച്ചി:   സപ്ലൈകോ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വിപുലീകരിച്ച്  ജനങ്ങൾക്ക് ആശ്വാസമേകാനാണ് ശ്രമിക്കുന്നതെന്നു മന്ത്രി പി തിലോത്തമൻ. ജനങ്ങൾക്ക് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് കടന്നു ചെല്ലണമെന്നും, അവശ്യ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ സപ്ലൈകോ വലിയ രീതിയിലുള്ള ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളാക്കാനും, സൂപ്പർ...

ഇനി മുതല്‍ ഇ റേഷന്‍ കാര്‍ഡ്

കൊച്ചി ബ്യൂറോ :   പഴയ റേഷന്‍ കാര്‍ഡ് ഇനി ഇ-റേഷന്‍ കാര്‍ഡായി മാറുന്നു. സംസ്ഥാനത്ത് ആറു മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള നീക്കത്തിലാണ് സിവില്‍ സപ്ലൈസ് വകുപ്പ്. ഇതിനുള്ള ശുപാര്‍ശ ഒക്ടോബറില്‍ സിവില്‍ സപ്ലൈസ് വിഭാഗം സര്‍ക്കാരിന് നല്‍കി. അനുമതി ലഭിക്കുന്നതോടെ ആറ് മാസത്തിനകം ഇ-കാര്‍ഡ് നല്‍കി...

കുപ്പിവെള്ളത്തിന്റെ കൊള്ള വില; നിയന്ത്രിക്കാൻ സപ്ലൈകോ രംഗത്ത്

കൊച്ചി: സംസ്ഥാനവിപണിയിൽ കുപ്പിവെള്ളത്തിന് ഈടാക്കുന്ന അമിത വില നിയന്ത്രിക്കാൻ സപ്ലൈകോ. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളം സപ്ലൈകോ വിതരണം ചെയ്യും. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് വില 11 രൂപയാണ്.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പർ മാർക്കറ്റിൽ നടന്നു. സപ്ലൈകോ സി.എം.ഡി...