Fri. Nov 22nd, 2024

Tag: Supplyco

സബ്സിഡിയുള്ള മൂന്ന് ഉൽപ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈക്കോ

തിരുവനന്തപുരം: സപ്ലൈക്കോയിൽ നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടി.  അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ്…

അരി ഭക്ഷ്യയോഗ്യമല്ലെന്ന് വിലയിരുത്തൽ

കൊട്ടാരക്കര: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ കീടനാശിനിയുടെയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെടുത്ത…

ഗോഡൗൺ ഭരണം: തൊഴിലാളി ഇടപെടൽ വേണ്ടെന്ന് സപ്ലൈകോ

തൃശൂർ: സപ്ലൈകോ ഗോഡൗണുകളുടെ ഭരണകാര്യങ്ങളിൽ ചുമട്ടുതൊഴിലാളികൾ ഇടപെടുന്ന സാഹചര്യം ഉണ്ടാകരുതെന്നു ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ ചെയർമാന്റെ നിർദേശം. റേഷൻ ധാന്യങ്ങളുടെ സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുടെ…

തട്ടിപ്പ് തടയാന്‍ റേഷൻ വിതരണ വാഹനങ്ങളിൽ ജിപിഎസ്​ ട്രാക്കിങ്​ സംവിധാനം

തിരുവനന്തപുരം: പൊതു വിതരണത്തിനിടയില്‍ ഉണ്ടാകുന്ന തട്ടിപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതിന് സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് വാഹന ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം.  റേ​ഷ​ൻ വി​​ട്ടെ​ടു​പ്പ്​-​വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ മു​ഖേ​ന ന​ട​ക്കു​ന്ന ത​ട്ടി​പ്പും…

ഓണക്കിറ്റിലെ പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കളില്ല: സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളതെന്നും സപ്ലൈകോ വ്യക്തമാക്കി.…

ട്രക്ക് ഡ്രൈവർമാർക്ക്‌ സപ്ലൈകോയുടെ സൗജന്യ ഭക്ഷണം

കൊച്ചി: സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ഭക്ഷണപ്പൊതിയും വെള്ളവും നൽകുന്ന സംരംഭത്തിന് തുടക്കമായി. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന…

സപ്ലൈകോ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങി മന്ത്രി പി തിലോത്തമൻ 

കൊച്ചി:   സപ്ലൈകോ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വിപുലീകരിച്ച്  ജനങ്ങൾക്ക് ആശ്വാസമേകാനാണ് ശ്രമിക്കുന്നതെന്നു മന്ത്രി പി തിലോത്തമൻ. ജനങ്ങൾക്ക് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് കടന്നു…

ഇനി മുതല്‍ ഇ റേഷന്‍ കാര്‍ഡ്

കൊച്ചി ബ്യൂറോ :   പഴയ റേഷന്‍ കാര്‍ഡ് ഇനി ഇ-റേഷന്‍ കാര്‍ഡായി മാറുന്നു. സംസ്ഥാനത്ത് ആറു മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള നീക്കത്തിലാണ് സിവില്‍…

കുപ്പിവെള്ളത്തിന്റെ കൊള്ള വില; നിയന്ത്രിക്കാൻ സപ്ലൈകോ രംഗത്ത്

കൊച്ചി: സംസ്ഥാനവിപണിയിൽ കുപ്പിവെള്ളത്തിന് ഈടാക്കുന്ന അമിത വില നിയന്ത്രിക്കാൻ സപ്ലൈകോ. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളം സപ്ലൈകോ വിതരണം ചെയ്യും. ഒരു…