Sun. Apr 28th, 2024

Tag: Oman

കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ച് ഒമാൻ

ഒമാൻ: ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം…

ഒമാനിൽ രണ്ടാം ബാച്ച് കൊവിഡ് വാക്സിൻ എത്തി

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനിലെത്തി. 11,700 ഡോസ് വാക്‌സിന്‍ ശനിയാഴ്ച ലഭിച്ചതയി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന്…

അടുത്തവർഷം ഏപ്രിൽ മുതൽ ഒമാനിൽ മൂല്യവർദ്ധിതനികുതി നടപ്പിലാക്കും

മസ്കറ്റ്:   ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ അഞ്ച് ശതമാനം മൂല്യ വർദ്ധിത നികുതി (Value Added Tax – VAT- വാറ്റ്) ഏർപ്പെടുത്താൻ തീരുമാനിച്ചു.…

ഒമാനില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മസ്കറ്റ് ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ജൂലൈ 25 മുതല്‍ പതിനഞ്ച് ദിവസം അടച്ചിടാനാണ്…

സന്ദര്‍ശക വിസയുടെ കാലാവധി നീട്ടി ഒമാൻ

മസ്കറ്റ്: കൊവിഡിനെ തുടർന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ട സാഹചര്യം വിലയിരുത്തിക്കൊണ്ട് സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ് വിസയിലോ ആയി ഒമാനില്‍ താമസിച്ചു വരുന്ന വിദേശികളുടെ വിസാ കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായി റോയല്‍ ഒമാന്‍ പോലീസ് വക്താക്കൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ടൂറിസ്റ്റ്…

വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം: ഒമാനില്‍നിന്ന് കേരളത്തിലേക്ക് 15 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ ദൗത്യത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 23 വിമാന സർവീസുകളുണ്ടാകും. ഇതില്‍ 15 വിമാനങ്ങള് കേരളത്തിലേക്ക് സര്‍വീസ് നടത്തും. മസ്കറ്റ് ഇന്ത്യൻ…

നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിയമം റദ്ദാക്കി ഒമാൻ

മസ്കറ്റ്:   പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം റദ്ദാക്കി ഒമാന്‍ മന്ത്രാലയം. ഇനി മുതൽ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് കരാര്‍…

അ​ല്‍ മൗ​ജ്​ മ​സ്​​ക​ത്ത്​ മാ​ര​ത്ത​ണ്‍ വെ​ള്ളിയാഴ്ച്ച 

ഒമാൻ: ഒമ്പതാമത്  അ​ല്‍ മൗ​ജ്​ മ​സ്​​ക​ത്ത്​ മാ​ര​ത്ത​ണ്‍ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ലോ​ക​ത്തിന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ വി​വി​ധ പ്രാ​യ പ​രി​ധി​ക​ളി​ലു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം ഓ​ട്ട​ക്കാ​ര്‍ പ​ങ്കെ​ടു​ക്കും. മു​ന്‍…

ഒമാനിൽ 282 തടവുകാരെ മോചിപ്പിക്കും

 ഒമാൻ: വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മോചിതരാവുന്നവരില്‍…

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

മസ്കറ്റ്:   ക്യാൻസർ ബാധിതനായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ…