Thu. Oct 10th, 2024

Day: April 18, 2024

മോദിയുടെ ‘ജൽ ജീവൻ മിഷൻ’ പൈപ്പുകൾ; ഒരു തുള്ളി വെള്ളം പോലും കിട്ടുന്നില്ല

മഗഡി: കർണാടകയിൽ ഒരു തുള്ളി വെള്ളം പോലും വരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽ ജീവൻ മിഷന് കീഴിൽ സ്ഥാപിച്ച പൈപ്പുകൾ. ബാംഗ്ലൂർ റൂറൽ ലോക്‌സഭാ മണ്ഡലത്തിലെ…

നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര: റിപ്പോർട്ട്

ന്യൂഡല്‍ഹി: പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സ്വിസ് അന്വേഷണ ഏജന്‍സിയാണ് പബ്ലിക് ഐയുടെ അന്വേഷണ…

ഇ ഡി പേടിയിൽ തെലുങ്കാനയിലെ കോൺഗ്രസ് നേതാക്കൾ; അസം മുഖ്യമന്ത്രിയുടെ സഹായം തേടി

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണത്തിൽ ഭയന്ന് തെലുങ്കാനയിലെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കൾ. തെലുങ്കാനയിലെ മുൻ എംപിയായ നിലവിലെ…

ഹരിയാനയിൽ 63% ആളുകളും ദാരിദ്ര രേഖയ്ക്ക് താഴെ: റിപ്പോർട്ട്

ചണ്ഡീഗഢ്: ഹരിയാനയിലെ ജനസംഖ്യയിൽ 63% ആളുകളും ദാരിദ്ര രേഖയ്ക്ക് താഴെയെന്ന് റിപ്പോർട്ട്. പരിവാർ പെഹ്ചാൻ പത്ര (പിപിപി) യുടെയും കുടുംബ ഐഡികളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഈ റിപ്പോർട്ട്…

ജഗൻ മോഹൻ റെഡ്ഡിക്കെതിരെ കല്ലേറ്; പോലീസ് കസ്റ്റഡിയിലെടുത്തയാളെ കാണാനില്ല

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ പോലീസ് സ്റ്റേഷനിൽ നിന്നും കാണാനില്ലെന്ന് കുടുംബം. ദുർഗാ റാവു എന്നയാളെയാണ് കാണാതായത്.…

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോ​ഗബാധിത മേഖലയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മേഖലയിലെ മുഴുവൻ…

അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ‍ സിലിഗുരി സഫാരി പാർക്കിലെ അക്ബർ – സീത സിംഹങ്ങൾക്ക് പുതിയ പേരുകൾ നിർദേശിച്ച് ബംഗാൾ സർക്കാർ. അക്ബറിന് സൂരജ്, സീതയ്ക്ക് തനായ എന്നാണ്…