Tue. Sep 10th, 2024

Day: April 11, 2024

മുന്‍ കോണ്‍ഗ്രസ് വക്താവ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദേ എന്നിവരുടെ സാന്നിധ്യത്തിലാണ്…

6000 ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക്

ജറുസലേം: ഏപ്രില്‍ – മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 6000 തൊഴിലാളികള്‍ ഇസ്രായേലിലെത്തും. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിന് പിന്നാലെ തകര്‍ന്ന കെട്ടിടങ്ങളടക്കം പുനര്‍നിര്‍മ്മിക്കാനാണ് 6000 നിര്‍മ്മാണ…

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; ആറ് വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞതെന്നും…

സുല്‍ത്താൻ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്നാക്കണം; കെ സുരേന്ദ്രൻ

കൽപറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന്‌ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. വൈദേശികാധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി…

ഹെപ്പറ്റൈറ്റിസ് ബാധയിൽ ഇന്ത്യ രണ്ടാമത്; ആഗോളതലത്തിൽ പ്രതിദിനം 3500 പേർ മരിക്കുന്നു

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 2.98 കോടിപ്പേരും…

കോൺഗ്രസ് നേതാവ് സീതാറാം അഗർവാൾ ബിജെപിയിൽ ചേർന്നു

ജയ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് ട്രഷറർ സീതാറാം അഗർവാൾ ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളായ ദിയ കുമാരി, നാരായൺ ലാൽ പഞ്ചാരിയ, ഓങ്കാർ…

ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ത്ഥി ക്യാമ്പിന്…