Tue. Sep 10th, 2024

Day: April 13, 2024

ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് കേരളത്തില്‍ നിന്നും ഗാസയിലേയ്ക്ക്

ഭക്ഷണം കിട്ടാതെ കൊടും പട്ടിണിയിലായ, വംശഹത്യയുടെ എല്ലാ ഭീകരതയും നേരിടുന്ന ഗാസയിലേയ്ക്ക് ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് ഒരു കുപ്പി വെള്ളം എങ്കിലും എത്തിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തനം ആയിരിക്കെ…

ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാൻ: ഇസ്രായേലിന്റെ എംസിഎസ് ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ്…

‘പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണ്, മതം നോക്കിയല്ല’; ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: പ്രേമം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മതം നോക്കിയല്ല ആരും സ്‌നേഹിക്കുന്നതെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മറ്റ് സമൂഹങ്ങളിൽ മുസ്ലീംങ്ങളെ മോശമായി ചിത്രീകരിക്കാനാണ് കേരള സ്‌റ്റോറി…

സിഡ്നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെറിയ കുട്ടിയുൾപ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍…

കാണാതായ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത് മാല ലോക്കറ്റിലെ ക്യു ആര്‍ കോഡ്

മുംബൈ: കാണാതായ കുട്ടിയെ കണ്ടെത്താന്‍ പോലീസിന് സഹായമായത് കുട്ടിയുടെ കഴുത്തിലെ മാല. കുട്ടിയുടെ കഴുത്തിലെ മാല ലോക്കറ്റിലെ ക്യു ആര്‍ കോഡാണ് കുട്ടിയെ വീട്ടുകാരുടെ അടുത്തെത്തിക്കാൻ സഹായിച്ചത്.…

‘കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ല; താമരശ്ശേരി രൂപത

കോഴിക്കോട്: ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമ ‘കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. തിരഞ്ഞെടുപ്പിന് മുൻപ് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് രൂപത. നേരത്തെ രൂപതയ്ക്ക്…

കാശി ക്ഷേത്രത്തിൽ പോലീ​സു​കാർക്ക് യൂ​ണി​ഫോ​മി​ന് പ​ക​രം കാ​വി വേഷം

ന്യൂ​ഡ​ൽ​ഹി: വാ​രാ​ണ​സി​യി​ലെ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ സു​ര​ക്ഷ​ക്ക്​ നി​ർത്തിയ പോലീ​സു​കാ​രെ യൂ​ണി​ഫോ​മി​ന് പ​ക​രം കാ​വി​യു​ടു​പ്പി​ച്ച്​​ യുപി സർക്കാർ. പൂ​ജാ​രി​മാ​രെ​പ്പോ​ലെ കാ​വി​യു​ടു​ത്ത്​ രു​ദ്രാ​ക്ഷ മാ​ല​യിട്ടാണ് ക്ഷേത്രത്തിൽ പോലീസുകാർ നിൽക്കുന്നത്.…

ആന്ധ്രയിൽ സിപിഎമ്മിന് ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും

അമരാവതി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സിപിഎമ്മിന് ആന്ധ്രാപ്രദേശിൽ മത്സരിക്കാൻ ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചു. ആ​ന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി…

ബിജെപി സ്ഥാനാർത്ഥിക്കെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി; അമിത് ഷാ റോഡ് ഷോ റദ്ദാക്കി

ചെന്നൈ: ശിവഗംഗ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ദേവനാഥൻ യാദവിനെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി. തുടർന്ന് കാരൈക്കുടിയിൽ ദേവനാഥൻ യാദവിന് വേണ്ടി നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര…