Fri. Mar 29th, 2024

Tag: Oman

മാനവ വികസന സൂചികയില്‍ നേട്ടം കൈവരിച്ച് ഒമാന്‍

മസ്കറ്റ്: ഐക്യരാഷ്ട്ര സംഘടനയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മാനവ വികസന സൂചികയില്‍ ഒമാന് ശ്രദ്ധേയമായ നേട്ടം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പോയിന്റ് ഉയര്‍ന്ന് ഈ…

സല്‍വാ മന്നാ

സൽവയെ കാണുമ്പോഴൊക്കെ അങ്ങനെ പറഞ്ഞു ചിരിച്ചിരുന്നു. അധികം ദൂരമൊന്നും സഞ്ചരിക്കാനാവാത്ത, ഭാഷാപരിജ്ഞാനം കാര്യമായി ഇല്ലാത്ത പ്രവാസത്തിന്റെ ആദ്യ നാളുകളിൽ അടുപ്പക്കാരിയായി കിട്ടിയ പെണ്‍കുട്ടി ആണ് സൽവ. അടുത്തുള്ള…

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു

മസ്കറ്റ്:   ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു, ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പ്രതിരോധം മികച്ചു…

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരം: ഇന്ത്യ ഒമാനെ നേരിടും

മസ്കറ്റ്:   ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാന്‍ പോരാട്ടം. 5 ടീമുകളുള്ള ഗ്രൂപ്പിൽ നാലാമതാണ് ഇന്ത്യ. നാലില്‍ മൂന്ന് ജയവുമായി ഗ്രൂപ്പിൽ രണ്ടാമതാണ്…

ഒമാന്‍ വിസ വിതരണത്തില്‍ മാറ്റമില്ല; ഇ-വിസയും ലഭ്യമാണ്

മസ്കറ്റ്: ഇതര ഗൾഫ് നാടുകളിൽനിന്നും ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് വിസ കിട്ടില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തിന്‍റെ അതിർത്തികളിലെ ചെക് പോസ്റ്റുകളിൽനിന്ന് ഇപ്പോൾ…

ഒമാനിൽ സ്വദേശിവത്ക്കരണം; നിരവധി പ്രവാസികളെ പിരിച്ചുവിട്ടു

മസ്കത്ത്: ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ നിന്നും നിരവധി പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് എല്ലാവർക്കും ഉപജീവനം നഷ്ട്ടമായിരിക്കുന്നത്. ജനറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി…

ഒമാനിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

മസ്‍‍കത്ത്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി വീഡിയോ ചിത്രീകരിക്കുകയും അത്, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഖം മുഴുവനായി മൂടിക്കെട്ടി എത്തുന്ന…

ഒമാനിൽ പഴയ ബാങ്ക് നോട്ടുകൾ നിർത്തലാക്കുന്നു; മാറ്റിയെടുക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചു

മസ്കറ്റ്:   പഴയ ചില ബാങ്ക് നോട്ടുകൾ ഇനി രാജ്യത്ത് ഉപയോഗിക്കാൻ കഴിയില്ലെന്ന് സെൻ‌ട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കി. ഉപയോഗശുന്യമായ നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു മാസത്തെ…

ഒമാനിൽ മെർസ് കൊറോണ വൈറസ് രോഗബാധയുണ്ടായത് ഒട്ടകങ്ങളുമായുള്ള സമ്പർക്കം മൂലം

ഒമാൻ:   ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് രോഗം പടർന്നതെന്നു പഠന റിപ്പോര്‍ട്ട്. ഒമാന്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് തയ്യാറാക്കിയത് ആരോഗ്യ…

ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണകൂടത്തിന് നന്ദി അര്‍പ്പിച്ച് ഇന്ത്യ

ഒമാൻ:   17 ഇന്ത്യക്കാര്‍ക്ക് ജയില്‍മോചനം നല്‍കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയെ ഇന്ത്യാ ഗവണ്‍മെന്റ് പ്രകീര്‍ത്തിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചെറിയ…