Tue. Sep 17th, 2024

Day: April 16, 2024

ബാബ രാംദേവും മാപ്പും

നിങ്ങള്‍ അത്ര നിഷ്‌കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ പരമോന്നത കോടതി ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യ മാപ്പ് പറയണമെന്നും നിര്‍ദേശിച്ചു   തഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജ…

‘എന്റെ പേര് അരവിന്ദ് കെജ്‌രിവാൾ, ഞാനൊരു തീവ്രവാദിയല്ല’; തിഹാർ ജയിലിൽ നിന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൊതുജനങ്ങൾക്കായി നല്‍കിയ സന്ദേശം പങ്കുവെച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. “എന്റെ പേര്…

2014 – 2024 : ബിജെപി നടത്തിയ അഴിമതികൾ (Part 1 )

ഛത്തീസ്ഗഡിൽ ബിജെപി ഭരിച്ച 2015-17 കാലയളവിൽ 111 ചിട്ടി ഫണ്ടുകളിൽ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. 1,33,697  നിക്ഷേപകരിൽ നിന്നും 4,84,39,18,122 രൂപയാണ് കബളിപ്പിച്ചത്. കർഷകരും പാവപ്പെട്ട ജനങ്ങളുമാണ് കബളിക്കപ്പെട്ടത്…

പതഞ്‌ജലി പരസ്യ കേസ്: സുപ്രീം കോടതിയിൽ വീണ്ടും മാപ്പ് പറഞ്ഞ് ബാബ രാംദേവ്

ന്യൂഡൽഹി: പതഞ്‌ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ വീണ്ടും മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണനും. കോടതിയിൽ നേരിട്ട് ഹാജരായ ഇവർ…

സൈബർ ആക്രമണം; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെ കെ ശൈലജ

കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. സൈബർ ആക്രമണത്തിനെതിരെയാണ് കെ കെ ശൈലജ…

മോദിയുടെ ‘ഇലക്ടറൽ ബോണ്ട്’, മലയാളത്തിൽ ‘കൊള്ളയടിക്കൽ’; രാഹുൽ ഗാന്ധി

കോഴിക്കോട്: മോദിയുടെ ഇലക്ടറൽ ബോണ്ടിനെ മലയാളത്തിലെ ‘കൊള്ളയടിക്കൽ’ എന്ന പദം ഉപയോഗിച്ച് പരിഹസിച്ച് കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. കോഴിക്കോട് കൊടിയത്തൂരിൽ നടത്തിയ…

ഇന്ത്യന്‍ വനിതാ ട്വന്റി 20 യിൽ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും

ബെംഗളൂരു: മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ വനിതാ ട്വന്റി 20 ടീമില്‍. ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി 20 ടീമിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ…

ശ്രീനഗറിൽ ബോട്ട് അപകടം: 4 മരണം, നിരവധി പേരെ കാണാതായി

ശ്രീനഗർ: ശ്രീനഗറിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗണ്ട്ബാൽ നൗഗാം…

സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നിൽ വെടിയുതിർത്ത രണ്ട് പ്രതികൾ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച്…

സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചലച്ചിത്ര ​ഗാനങ്ങൾക്കും ഭക്തി​ഗാനങ്ങൾക്കും കെ ജി ജയന്‍…