Sat. Jan 18th, 2025

Tag: Madhya Pradesh

കൊമേഡിയൻ മുനവ്വർഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കും സഹായി നളിൻ യാദവിനും മൂന്നാമതും ജാമ്യം നിഷേധിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇന്ന് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.…

After UP, Madhya Pradesh Cabinet Passes Anti-Conversion Bill With 10 Years Prison

യുപിയ്ക്ക് പിന്നാലെ ‘ലവ് ജിഹാദി’നെതിരെ ബിൽ പാസാക്കി മധ്യപ്രദേശും

ഭോപ്പാൽ: ഉത്തർപ്രദേശിന്‌ പിന്നാലെ മതപരിവർത്തനത്തിനെതിരെ പുതിയ നിയമവുമായി മധ്യപ്രദേശ്.  നിർബന്ധിത മതപരിവർത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന ബിൽ നിയമസഭയിൽ പാസാക്കി. ഈ ബിൽ നിയമമായി മാറുന്നതോടെ നിർബന്ധിത മതപരിവർത്തനത്തിന് 10…

Madhya Pradesh government announces formation of cow cabinet

‘പശു മന്ത്രിസഭ’ രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ

  ഭോപ്പാൽ: സംസ്ഥാനത്തെ ഗോ സംരക്ഷണത്തിനായി ‘പശു മന്ത്രിസഭ‘ രൂപീകരിക്കാൻ തീരുമാനിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യു, ആഭ്യന്തരം, കർഷക ക്ഷേമം…

BJP leading in Maharshtra, UP

മധ്യപ്രദേശിലും യുപിയിലും ഗുജറാത്തിലും ബിജെപി മുന്നേറ്റം

  ഡൽഹി: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നിലനിർത്തുന്നു. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക്…

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: ജാഥകളും യോഗങ്ങളും നിരോധിച്ചുള്ള ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

  ഭോപാൽ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്. എന്നാൽ…

വിവാഹേതരബന്ധം തിരിച്ചറിഞ്ഞ ഭാര്യയെ മർദ്ദിച്ച് ഡിജിപി

ന്യൂഡൽഹി:   മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ)…

മധ്യപ്രദേശിൽ മന്ത്രിക്ക് കൊവിഡ് 

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഏത് മന്ത്രിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന കാബിനറ്റ്…

കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി വെട്ടുകിളി ആക്രമണം

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ രാജസ്ഥാനെയും മധ്യപ്രദേശിനെയും ഭീതിയിലാഴ്ത്തിയ വെട്ടുകിളി ആക്രമണം കൂടുതല്‍ ഉത്തരേന്ത്യന്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു.  ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കനത്ത നാശനഷ്ടമാണ് ഇത് വിതയ്ക്കുന്നത്. ഒരുമാസം മുൻപാണ് പാക്കിസ്ഥാന്‍…

കൊവിഡ് ഹോട്ട്സ്പോട്ടായി ആരോഗ്യവകുപ്പ് ; മന്ത്രിമാരില്ലാതെ മദ്ധ്യപ്രദേശ്

ഭോപ്പാൽ: മനുഷ്യരാശിയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ സര്‍വ്വസന്നാഹങ്ങളും സജ്ജമാക്കി, വൈറസിനെതിരെ പൊരുതാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിവിധ ഭരണകൂടങ്ങള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനമേധാവിത്വങ്ങളും രാപ്പകലില്ലാതെ…

രാജി ഫോർമുലയുമായി കമൽനാഥ് ;പ്രതിസന്ധി ഒഴിയാതെ മധ്യപ്രദേശ് 

ഭോപ്പാല്‍: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ,…